Idukki വാര്‍ത്തകള്‍
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് റെജി ജോണി കോൺഗ്രസിൽ നിന്ന് രാജിവെച്ചു

വാർഡ് 14 കടശിക്കടവിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.
കോൺഗ്രസ് നേതാവ് രാജാ മാട്ടുക്കാരന്റെ കുടുംബങ്ങൾക്ക് സീറ്റ് നൽകിക്കൊണ്ട്പാർട്ടിക്കു വേണ്ടി കഷ്ടപ്പെടുന്നവരെ ഒഴിവാക്കിയതിലുള്ള പ്രതിഷേധമായിയാണ് രാജി വെച്ച് മത്സരിക്കുന്നതെന്ന് റെജി ജോണി പറഞ്ഞു.









































































