Vipin's Desk
- Idukki വാര്‍ത്തകള്‍

‘സീറ്റ് നിഷേധിക്കുന്നത് നീതികേട് ‘ ; പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍
പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളില്‍. സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. നീറ്റ് നിഷേധിക്കുന്നത് നീതികേടെന്നാണ് എല്‍ദോസിന്റെ പക്ഷം. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ…
Read More » - Idukki വാര്‍ത്തകള്‍

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; SNDP യോഗം ഡയറക്ടർമാരെ നീക്കിയ വിധിക്ക് സ്റ്റേയില്ല
വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ള എസ്എൻഡിപി യോഗം ഡയറക്ടർമാരെ നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

ആറന്മുളയിൽ കുമ്മനം, നാട്ടികയിൽ സി.സി. മുകുന്ദൻ, കുണ്ടറയിൽ റോബിൻ… ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്
ബിജെപി രണ്ടാം ഘട്ട പട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥിയാകും. ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരിലും നാട്ടികയിൽ സി.സി. മുകുന്ദനും സ്ഥാനാർഥിയാകും. ബിഗ് ബോസ് താരം റോബിൻ…
Read More » - Idukki വാര്‍ത്തകള്‍

ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി
ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും…
Read More » - Idukki വാര്‍ത്തകള്‍

ധര്‍മടത്ത് മൂന്നാം അങ്കത്തിന് പിണറായി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ധര്‍മ്മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തലശേരി ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇത് മൂന്നാം തവണയാണ് പിണറായി വിജയന്…
Read More » - Idukki വാര്‍ത്തകള്‍

ഹോട്ടലുകളിൽ ഭക്ഷണത്തിൻ്റെ വില 30 രൂപ വരെ വർധിപ്പിച്ചു; പാചകവാതക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു
പാചകവാതക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടലുകൾ അടച്ചുപൂട്ടുന്നതിനിടെ, നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പലതും ഭക്ഷണത്തിന്റെ വില കുട്ടി സസ്യേതര വിഭവങ്ങൾക്കാണു പ്രധാനമായും വില കുട്ടിയത്. അൽഫാം പോലെയുള്ള വിഭവങ്ങൾക്കും ബിരിയാണിക്കും…
Read More » - Idukki വാര്‍ത്തകള്‍

‘എല്ലാം പരിഹരിച്ചു, ലിസ്റ്റ് ഇന്ന് ഇറങ്ങും’; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്ന് വി ഡി സതീശന്
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ലിസ്റ്റ് ഇന്ന് ഇറങ്ങുമെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെ…
Read More » - Idukki വാര്‍ത്തകള്‍

‘നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം’; കോണ്‍ഗ്രസിനോട് ഗുഡ്ബൈ പറഞ്ഞ് സുധാകരന്
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയോട് ഗുഡ് ബൈ പറഞ്ഞ് കെ സുധാകരന്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അദ്ദേഹം ഫോണില്‍ വിളിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പത്രിക സമർപ്പിക്കും. ഇത്…
Read More » - Idukki വാര്‍ത്തകള്‍

അവാർഡിന്റെ തിളക്കത്തിൽ കാഞ്ചിയാർ ലബ്ബക്കട ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ്
അവാർഡിന്റെ തിളക്കത്തിൽ കാഞ്ചിയാർ ലബ്ബക്കട ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ്.എം ജി യൂണിവേഴ്സിറ്റിയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡിന് ജെ…
Read More »






















