Vipin Joy
- Idukki വാര്ത്തകള്

മുതിര്ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്ക്കെതിരെ ബോധവത്കരണ വാരാചരണം
മുതിര്ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്ക്കെതിരെ ബോധവത്കരണ വാരാചരണംമുതിര്ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്ക്കെതിരെയുള്ള ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച വാഹന സന്ദേശ യാത്ര ചെറുതോണിയില് ജില്ലാ…
Read More » - Idukki വാര്ത്തകള്

തോട്ടം മേഖലയിലെ പ്രശ്നങ്ങള് പരിഹരിക്കാന് ജില്ലാ ഭരണകൂടം: പ്രതിനിധികളുമായി ചര്ച്ച ജൂൺ21 ന്
തോട്ടം മേഖലയിലെ പ്രശ്നങ്ങള് പരിഹരിക്കാന് ജില്ലാ ഭരണകൂടം: പ്രതിനിധികളുമായി ചര്ച്ച ജൂൺ21 ന്ഇടുക്കി ജില്ലയിലെ തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങള് കൃത്യമായി മനസിലാക്കാനും പരിഹാരമാര്ഗങ്ങള് കണ്ടെത്തുന്നതിനുമായി ജില്ലാ…
Read More » - Idukki വാര്ത്തകള്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,…
Read More » - Idukki വാര്ത്തകള്

സ്കൂളുകളില് മികച്ച ഭൗതികസൗകര്യങ്ങളാണ് സര്ക്കാര് ഒരുക്കുന്നത്: മന്ത്രി റോഷി അഗസ്റ്റിന്
സര്ക്കാര് സ്കൂളുകളില് മികച്ച ഭൗതിക സൗകര്യങ്ങളാണ് സംസ്ഥാന സര്ക്കാര് ഒരുക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. പതിനാറാംകണ്ടം ഗവ. ഹയര് സെക്കന്ററി സ്കൂള് പുതിയ കെട്ടിട…
Read More » - Idukki വാര്ത്തകള്

ജില്ലയിലെ ടൗണുകളുടെ വികസനത്തിന് സര്ക്കാര് മുന്തിയ പരിഗണന നല്കുന്നു: മന്ത്രി റോഷി അഗസ്റ്റിന്
ജില്ലയിലെ ടൗണുകളുടെ വികസനത്തിന് സര്ക്കാര് മുന്തിയ പരിഗണന നല്കുന്നു: മന്ത്രി റോഷി അഗസ്റ്റിന്കരിമ്പന് – തടിയമ്പാട് ടൗണുകളുടെ സൗന്ദര്യവല്ക്കരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചുജില്ലയിലെ ടൗണുകളുടെ വികസനത്തിന്…
Read More » - Education

പോക്സോ നിയമ പുസ്തക വിതരണ പദ്ധതിക്ക് തുടക്കംജില്ലയിലെ എല്ലാ സ്കൂളുകളിലും പുസ്തകമെത്തും
പോക്സോ നിയമ പുസ്തക വിതരണ പദ്ധതിക്ക് തുടക്കംജില്ലയിലെ എല്ലാ സ്കൂളുകളിലും പുസ്തകമെത്തും ജില്ലയിലെ എല്ലാ സ്കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം.…
Read More » - Idukki വാര്ത്തകള്

വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയയാകണമെന്ന് ഡോ രാജു നാരായണ സ്വാമി ഐ.എ.എസ്സ്
വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയയാകണമെന്ന് ഡോ രാജു നാരായണ സ്വാമി ഐ.എ.എസ്സ്അരുവിത്തുറ : വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയാകണമെന്ന് ഡോ രാജു നാരായണ സ്വാമി…
Read More » - Idukki വാര്ത്തകള്

കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ ടോൾ പ്ലാസ പ്രവർത്തനം താത്ക്കാലികമായി നിർത്തി
കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ ടോൾ പ്ലാസ പ്രവർത്തനം താത്ക്കാലികമായി നിർത്തികൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ (എൻ.എച്ച് 85) ദേവികുളത്തുള്ള ടോൾ പ്ലാസയുടെ പ്രവർത്തനം…
Read More » - Idukki വാര്ത്തകള്

വന്യജീവിശല്യം. കെ.എസ്.സി വിദ്യാർത്ഥികളുടെ ഫോറസ്റ്റ്സ്റ്റേഷൻ മാർച്ചും ഉപരോധവും 21 – ന്
വന്യജീവിശല്യം. കെ.എസ്.സി വിദ്യാർത്ഥികളുടെ ഫോറസ്റ്റ്സ്റ്റേഷൻ മാർച്ചും ഉപരോധവും 21 – ന്വന്യമൃഗശല്യംമൂലം വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നത് ഗൗരവമായി കണ്ട് സർക്കാർ നടപടികൾ സ്വീകരിക്കുക, മലയോര മേഖലയിലെ ഭാവി…
Read More » - Idukki വാര്ത്തകള്

പതിനാറാംകണ്ടം ഗവ. ഹയര് സെക്കന്ഡറി സ്കൂള് പുതിയ കെട്ടിടസമുച്ചയ ശിലാസ്ഥാപനം ജൂൺ20 ന്
പതിനാറാംകണ്ടം ഗവ. ഹയര് സെക്കന്ഡറി സ്കൂള് പുതിയ കെട്ടിടസമുച്ചയ ശിലാസ്ഥാപനം ജൂൺ20 ന്ആധുനിക സൗകര്യങ്ങളോടു കൂടി നിര്മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്മ്മാണ ഉദ്ഘാടനവും വിദ്യാര്ഥികള്ക്കുള്ള സര്ട്ടിഫിക്കറ്റ് വിതരണവും…
Read More »























