Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്ഥിരം കഞ്ചാവ് കേസ് പ്രതി കരുതൽതടങ്കലിൽ

ഇടുക്കി ജില്ലയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ കൂമൻപാറ, കാരക്കാട്ട് വീട്ടിൽ മനു മണി (32) യെ കരുതൽ തടങ്കലിലാക്കി. നർകോട്ടിക് നിയമത്തിൽ കർശന വ്യവസ്ഥകൾ ചേർത്ത പിറ്റ്– എൻഡിപിഎസ് (The Prevention Of Illicit Traffic In Narcotic Drugs And Psychotropic Substances Act, 1988 ) ആക്ട് പ്രകാരമാണ് പ്രതിയെ കരുതൽ തടങ്കലിൽ ആക്കിയിരിക്കുന്നത്.
















































































































