Nimmy Mancherikalam
- പ്രധാന വാര്ത്തകള്
ഏകീകൃത കുർബാന നടപ്പാക്കുകയാണ് നിയമന ലക്ഷ്യം ; പിന്തുണ വേണം, വിശ്വാസികൾക്ക് കത്തുമായി മാർപാപ്പയുടെ പ്രതിനിധി
എറണാകുളം: കുർബാന തർക്കത്തിൽ വിശ്വാസികൾക്ക് കത്തുമായി മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ. ഏകീകൃത കുർബാന നടപ്പാക്കുകയാണ് തന്റെ നിയമന ലക്ഷ്യം. അതിനു എല്ലാവരുടെയും പിന്തുണ…
Read More » - പ്രധാന വാര്ത്തകള്
ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ല’; ഗണപതി ‘മിത്ത്’ വിവാദത്തില് ഷംസീര് പൊതുമാപ്പു പറയണമെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ ആഞ്ഞടിച്ച് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്പീക്കറുടേത് മാപ്പുപറയേണ്ട ജൽപ്പനങ്ങളാണെന്ന് വെള്ളാപ്പള്ളി വിമര്ശിച്ചു.…
Read More » - പ്രധാന വാര്ത്തകള്
ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് വനിതകൾക്കായുള്ള ബോധവല്ക്കരണ ക്ലാസ് നടന്നു
ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് തുരുത്തിക്കാട് മാർത്തോമ്മാ ഇടവക വികസന സംഘത്തിന്റെയും ഇടവകയിലെ സുവിശേഷ സേവികാ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവല്ല ബിലിവേഴസ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ…
Read More » - പ്രധാന വാര്ത്തകള്
ഇന്ന് ഹിരോഷിമ ദിനം; ആ കറുത്ത ദിനങ്ങളുടെ ഓര്മ്മയില് ലോകം
നാല് ലക്ഷത്തോളം ആളുകൾ അധിവസിച്ചിരുന്ന ഒരു പട്ടണം നിമിഷനേരം കൊണ്ട് ചാരമായ ആ ദുരന്ത ദിനം സമാധാനത്തിന്റെ സന്ദേശം ഓർമിപ്പിക്കുന്നു. ആറ്റം ബോംബിന്റെ സൃഷ്ടാവായ ഓപ്പൺഹൈമറുടെ ജീവിതം…
Read More » - പ്രധാന വാര്ത്തകള്
ആലുവ കൊലപാതകം; അസ്ഫാക്കിന്റെ വിവരങ്ങൾ തേടി കേരള പൊലീസ് ബിഹാറിലേക്ക്
ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസഫാക് ആലത്തെ കുറിച്ചുള്ള അന്വേഷണത്തിനായി പൊലീസ് സംഘം ബിഹാറിലേക്ക് തിരിച്ചു.പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ് പ്രധാന…
Read More » - പ്രധാന വാര്ത്തകള്
ഏലമലക്കാടുകൾ റിസർവ് വനമാക്കുന്നതിന് വ്യാജരേഖ ചമച്ചതിന് എതിരെ സെൻട്രൽ എംപവേർഡ് കമ്മിറ്റിയിലും സുപ്രീംകോടതിയിലും ഹർജി നൽകിയതായി വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ അസോസിയേഷൻ
ഏലമലക്കാടുകൾ റിസർവ് വനമാക്കുന്നതിന് വ്യാജരേഖ ചമച്ചതിന് എതിരെ സെൻട്രൽ എംപവേർഡ് കമ്മിറ്റിയിലും സുപ്രീംകോടതിയിലും ഹർജി നൽകിയതായി വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഏലമലക്കാടുകൾ വനമാണെന്നും…
Read More » - പ്രധാന വാര്ത്തകള്
കോതമംഗലത്ത് ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പ് ഡീൻ കുര്യാക്കോസ് എം പി ഉത്ഘാടനം ചെയ്തു
കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിൻറെ എ.ഡി.ഐ.പി പദ്ധതി പ്രകാരം കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോയുടെ നേതൃത്വത്തിൽ കോതമംഗലം അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള അംഗ പരിമിതർക്കുള്ള സഹായ ഉപകരണങ്ങളുടെ…
Read More » - പ്രധാന വാര്ത്തകള്
ഇടുക്കി ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
കട്ടപ്പന, ചാമ്പ്യൻഷിപ്പിന്റെ വേദിയാകുന്നത് ഇതാദ്യംകട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് എട്ടാം തീയതിയാണ് നാല്പത്തിരണ്ടാമത് ഇടുക്കി ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് നടക്കുന്നത് .എട്ടാം തീയതി രാവിലെ 9…
Read More » - പ്രധാന വാര്ത്തകള്
എം.പി ഫണ്ട് പദ്ധതികളുടെ പുരോഗതി വിലയിരുത്തി
ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ എം.പി ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെ പുരോഗതി അഡ്വ. ഡീന് കുര്യാക്കോസ് എംപിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗം അവലോകനം ചെയ്തു. വിവിധ പദ്ധതികളുടെ…
Read More » - പ്രധാന വാര്ത്തകള്
മിഷന് ഇന്ദ്രധനുഷ് കാമ്പയ്ന് 07 ന് തുടക്കം
ഇടുക്കി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് സംഘടപ്പിക്കുന്ന മിഷന് ഇന്ദ്രധനുഷ് കാമ്പയ്ന് ആഗസ്റ്റ് ഏഴിന് തുടക്കമാകും. കാമ്പയ്ന് ആദ്യഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11 മണിക്ക് മണിയാറന്കുടി…
Read More »