Idukki Live
- പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച് അന്യസംസ്ഥാന തൊഴിലാളി മുങ്ങി
കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച് അന്യസംസ്ഥാന തൊഴിലാളി മുങ്ങി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പോലീസുമായി ബന്ധപ്പെടേണ്ടതാണ്ഫോൺ :9497980372
Read More » - പ്രധാന വാര്‍ത്തകള്‍
ജില്ലയിൽ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ഇടുക്കി ജില്ലാ പഞ്ചായത്ത്
ജില്ലയിൽ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ഇടുക്കി ജില്ലാ പഞ്ചായത്ത് .രണ്ട് കോടി രൂപ മുതൽമുടക്കി എബിസി സെൻറർ ആരംഭിക്കാനാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയിടുന്നത്.സംസ്ഥാന വ്യാപകമായി…
Read More » - പ്രധാന വാര്‍ത്തകള്‍
ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ലോക സംഗീത ദിനാചരണവും യോഗ ദിനാചരണവും നടത്തി
പൈനാവിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ യോഗ ദിനാചരണവും സംഗീത ദിനാചരണവും സമുചിതമായി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ…
Read More » - പ്രധാന വാര്‍ത്തകള്‍
തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും; സംസ്ഥാനത്ത് ഗുരുതര സാഹചര്യം: മന്ത്രി എംബി രാജേഷ്
*തിരുവനന്തപുരം:* സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ്. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ചു ഭേദമാക്കാൻ പറ്റാത്ത…
Read More » - പ്രധാന വാര്‍ത്തകള്‍
മണിപ്പൂര്‍ സംഘര്‍ഷം : കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈ മാസം 24 ന് വൈകിട്ട് മൂന്ന് മണിക്ക് ഡല്‍ഹിയിലാണ് സര്‍വകക്ഷി യോഗം ചേരുക.അഭ്യന്തരമന്ത്രി അമിത് ഷായാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
ധോണിയും ജഡേജയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് സിഎസ്കെ സിഇഒ
ധോണിയും ജഡേജയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ. കഴിഞ്ഞ ഐപിഎൽ സീസണിടെ ഉയർന്ന ചില അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഎസ്പിഎൻ…
Read More » - പ്രധാന വാര്‍ത്തകള്‍
അന്തര്‍വാഹനിയിലെ ഓക്സിജന്‍ ഇന്ന് തീര്‍ന്നേക്കും? ടൈറ്റന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം; പ്രതീക്ഷ കൈവിടാതെ ലോകം
ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ സഞ്ചാരികളുമായി പോകുമ്പോള്‍ കാണാതായ അന്തര്‍വാഹിനിക്കായി തെരച്ചില്‍ ഊര്‍ജിതം. അറ്റ്ലാന്റിക് സമുദ്രത്തിന് അടിയില്‍ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും…
Read More » - പ്രധാന വാര്‍ത്തകള്‍
നഷ്ടപ്പെട്ടു
കട്ടപ്പനക്കും നരിയംപാറക്കും ഇടയിൽ വച്ച് അരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ ചെയിൻ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി ഈ നമ്പറിൽ അറിയിക്കുക 6238681645
Read More » - പ്രധാന വാര്‍ത്തകള്‍
വൈറല്‍ പനികളുടെ വ്യാപനം: കൂടുതല്‍ ജാഗ്രത അനിവാര്യമെന്ന് ഐഎംഎ
കൊച്ചി∙ കേരളത്തില്‍ ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്ലുവന്‍സ അടക്കമുള്ള വൈറല്‍ പനികളും എലിപ്പനിയും പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍…
Read More » - പ്രധാന വാര്‍ത്തകള്‍
കണ്ടിജന്റ് വര്‍ക്കര്‍മാരെ നിയമിക്കും
ആരോഗ്യ വകുപ്പിന് കീഴിലുളള വെക്ടര്കണ്ട്രോള് യൂണിറ്റിന്റെ നേത്യത്വത്തില്ഇടുക്കി ജില്ലയിലെ മുനിസിപ്പല്‍ മേഖലയില്കൊതുകുജന്യ രോഗ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടിജന്്വര്ക്കര്മാരെ നിയമിക്കും.ദിവസ വേതനാടിസ്ഥാനത്തില്‍ ദിവസം 675രൂപയ്ക്ക് 90 ദിവസത്തേക്കാണ് നിയമനം.ജൂലൈ 3…
Read More »