6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ലോക സംഗീത ദിനാചരണവും യോഗ ദിനാചരണവും നടത്തി






പൈനാവിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ യോഗ ദിനാചരണവും സംഗീത ദിനാചരണവും സമുചിതമായി സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ജോർജ് അധ്യക്ഷയായ യോഗത്തിന് ഫിസിക്കൽ സയൻസ് അധ്യാപിക ലിഖിയ മോഹനൻ സ്വാഗതം ആശംസിച്ചു.

മ്യൂസിക് അധ്യാപകൻ ബാബു യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ സൂപ്രണ്ട് വർഗ്ഗീസ് ഇ. ഡി, മാനേജർ ഹരിനാഥ്‌ ആർ, സോഷ്യൽ സയൻസ് അധ്യാപകൻ ഫ്രാൻസിസ് എബ്രഹാം, പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ വി ടി ഹരിദാസ്, ഇംഗ്ലീഷ് അധ്യാപിക അസ്മ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനി ഗോപിക ഗോപി സംഗീത ചരിത്രത്തെ സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!