Idukki Live
- പ്രധാന വാര്‍ത്തകള്‍
പേഴ്സ് നഷ്ടപ്പെട്ടു
പേഴ്സ് നഷ്ടപ്പെട്ടു. നിർമ്മലാ സിറ്റിക്കും മുളകര മേടിനും ഇടയിൽ വച്ച് ആധാർ കാർഡും, ഡ്രൈവിങ് ലൈസൻസും അടങ്ങിയ പേഴ്സ് നഷ്ടപെട്ടു. അഡ്രസ് രാജൻ ആന്റണി, ശാലോം ഭവൻ…
Read More » - പ്രധാന വാര്‍ത്തകള്‍
ഹിമാചലിൽ മേഘവിസ്ഫോടനം; കനത്ത മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും
ഹിമാചൽ പ്രദേശിൽ വീണ്ടും മേഘ വിസ്ഫോടനം. ചണ്ഡിഗഡ്-മണാലി റോഡിൽ മണ്ണിടിച്ചിലുണ്ടായി. റോഡിൽ കല്ലും മണ്ണും വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇതേത്തുടർന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇരുനൂറോളം…
Read More » - പ്രധാന വാര്‍ത്തകള്‍
‘ഓലപ്പാമ്പിനെ കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഐഎം’; കെ. സുധാകരന് മറുപടിയുമായി എം. വി. ഗോവിന്ദൻ
ഓലപ്പാമ്പിനെ കാണിച്ചാൽ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഐഎമ്മും ദേശാഭിമാനിയുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. തനിക്കെതിരെ നടത്തിയ പോക്സോ പരാമർശത്തിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന സുധാകരന്റെ പ്രസ്താവനയോട്…
Read More » - പ്രധാന വാര്‍ത്തകള്‍
ഒഡീഷയിൽ വൻ വാഹനാപകടം: രണ്ട് ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു
ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ വൻ വാഹനാപകടം. രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ബസും പബ്ലിക് ട്രാൻസ്പോർട്ട് ബസും…
Read More » - പ്രധാന വാര്‍ത്തകള്‍
രാജ്യസഭാ എംപി ഹർദ്വാർ ദുബെ അന്തരിച്ചു
മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ ഹർദ്വാർ ദുബെ അന്തരിച്ചു. 74 വയസ്സായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ പുലർച്ചെ 4.30 നായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. മകൻ പ്രൻഷു ദുബെയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ വിതരണ പ്രതിസന്ധിയിൽ; ഇനിയും പരിഹാരമായില്ല; കോടതി കയറി പ്രധാനദ്ധ്യാപകര്‍
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിലും സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമില്ല. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യപകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
സെന്തിൽ ബാലാജി വകുപ്പില്ലാതെ മന്ത്രിയായി തുടരുന്നു; ദേശീയ മക്കൾ ശക്തി കക്ഷി നൽകിയ ഹർജി ഇന്ന് പരിഗണിക്കും
സെന്തിൽ ബാലാജി കേസ് മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വകുപ്പില്ലാതെ മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നതിന് എതിരെയാണ് ഹർജി. ദേശീയ മക്കൾ ശക്തി കക്ഷിയാണ് പൊതു താൽപര്യ…
Read More » - പ്രധാന വാര്‍ത്തകള്‍
ശ്രേയാസ് അയ്യർ ഇതുവരെ മാച്ച് ഫിറ്റായിട്ടില്ല; ഏഷ്യാ കപ്പിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
ശ്രേയാസ് അയ്യർ ഏഷ്യാ കപ്പിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പരുക്കേറ്റ് പുറത്തിരിക്കുന്ന ശ്രേയാസ് ഏഷ്യാ കപ്പിലൂടെ തിരികെയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, താരം ഇതുവരെ മാച്ച് ഫിറ്റായിട്ടില്ലെന്നും ഏഷ്യാ കപ്പിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലും മഹാരാഷ്ട്ര – കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി നില്‍ക്കുന്നതിനാലും…
Read More » - പ്രധാന വാര്‍ത്തകള്‍
കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്; നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയില്ലെന്ന് നാട്ടുകാർ
കോഴിക്കോട് കല്ലാച്ചിയിൽ ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്. തെരുവൻപറമ്പ് സ്വദേശി കിഴക്കേവീട്ടിൽ അശോകൻ (65) നാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അശോകന്റെ വലത്…
Read More »