Idukki Live
- പ്രധാന വാര്‍ത്തകള്‍
നവാഗതനായ അഖില്‍ ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ‘അഭ്യൂഹം’ ജൂലൈയില്‍ വേള്‍ഡ് വൈഡ് റിലീസിനെത്തും
അജ്മല്‍ അമീര്‍ (Ajmal Ameer), രാഹുല്‍ മാധവ് (Rahul Madhav), ജാഫര്‍ ഇടുക്കി (Jaffar Idukki) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ ശ്രീനിവാസ് രചനയും സംവിധാനവും…
Read More » - പ്രധാന വാര്‍ത്തകള്‍
വൈദ്യുതി ഉപയോഗം സുരക്ഷിതമാക്കാം; അപകടം ഒഴിവാക്കാം
ഇടുക്കി: നിത്യജീവിതത്തിലെ അവിഭാജ്യ ഘടകമായ വൈദ്യുതിയുടെ ഉപയോഗം സുരക്ഷിതമാക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ഇടുക്കി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും കെഎസ്ഇബിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സുരക്ഷാവാരത്തിന് തുടക്കമായി. ജൂണ്‍…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി എത്തിച്ച രോഗി ആശുപത്രി ജീവനക്കാരുടെ അവഗണന മൂലം മരിച്ചെന്ന് ആരോപണം
പഴയരിക്കണ്ടം:ഇടുക്കി മെഡിക്കല്‍ കോളേജില്‍ നെഞ്ചുവേദനക്ക് ചികിത്സക്കായി എത്തിച്ച രോഗി ആശുപത്രി ജീവനക്കാരുടെ അവഗണന മൂലം മരിച്ചെന്ന് ആരോപണം.പഴയരിക്കണ്ടം സ്വദേശി മേരി പൗലോസിന്റെ മരണത്തിലാണ് കുടുംബാംഗങ്ങളുടെ ഗുരുതരമായ ആരോപണം.…
Read More » - പ്രധാന വാര്‍ത്തകള്‍
പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെ ആക്രമണം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ മുതിർന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. സുരക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം നടത്തി റിപ്പോർട്ട്…
Read More » - പ്രധാന വാര്‍ത്തകള്‍
ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്: പ്രതി ബിനാമികളുടെ പേരില്‍ വാങ്ങിയ 120 വസ്തുക്കളുടെ ആധാരങ്ങള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്
ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പില്‍, മുഖ്യപ്രതി ബന്ധുക്കളുടേയും ബെനാമികളുടേയും പേരില്‍ വാങ്ങിക്കൂട്ടിയ 120 വസ്തുക്കളുടെ ആധാരങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പ്രതിയുടെ സഹോദരങ്ങളുടെ വീട്ടില്‍ നിന്നും 60…
Read More » - പ്രധാന വാര്‍ത്തകള്‍
പിടികിട്ടാപ്പുള്ളി ഗുഫ്രാനെ ഏറ്റുമുട്ടലില്‍ വധിച്ച് ഉത്തര്‍പ്രദേശ് പൊലീസ്; വധിക്കപ്പെട്ടത് കൊലപാതകം ഉള്‍പ്പെടെ 13 കേസുകളിലെ പ്രതി
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലപാതകം. പിടികിട്ടാപ്പുള്ളിയെ പൊലീസ് വെടിവെച്ചുകൊന്നു. കൊലപാതകമടക്കം 13 കേസുകളിലെ പ്രതി ഗുഫ്രാനെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. കൗശംബിയിലെ മാന്ജാന്പൂരിലാണ് വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. കൗശാംബിയിലെ…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധമായി ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്
ഇടുക്കി: വിവിധ സാഹസിക വിനോദകേന്ദ്രങ്ങളില്‍ എത്തുന്ന ആളുകളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധമായി ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍…
Read More » - പ്രധാന വാര്‍ത്തകള്‍
കേരളത്തിൽ ഇന്ന് മഴ കനക്കും, അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ കാലവര്‍ഷം കനക്കുമെന്ന് റിപ്പോര്‍ട്ട്. വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും തെക്കൻ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ…
Read More » - പ്രധാന വാര്‍ത്തകള്‍
മഅദനിയുടെ ബിപി ഉയർന്ന നിലയിൽ; ശാരീരിക അസ്വസ്ഥതകൾ തുടരുന്നു
കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ബിപി ഉയർന്ന നിലയിൽ. ഇന്നലത്തെ അതെ ആരോഗ്യ നില തുടരുകയാണ്. യാത്ര ചെയ്യാൻ കഴിയുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍
നഷ്ടപ്പെട്ടു
കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസിനും പള്ളിക്കവലക്കും ഇടയിൽ സ്വർണ്ണ ലോക്കറ്റ് നഷ്ട്ടപ്പെട്ടു.ലഭിക്കുന്നവർ: 9447421425 എന്ന നമ്പരിൽ അറിയിക്കുക.
Read More »