Idukki Live
- പ്രധാന വാര്‍ത്തകള്‍
ശനി ഗ്രഹത്തിന്റെ അത്യപൂര്‍വമായ ചിത്രം; ഗംഭീര സര്‍പ്രൈസുമായി നാസ
ശൂന്യാകാശത്തെ അത്ഭുതക്കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഗംഭീര സര്‍പ്രൈസ് ഒരുക്കി നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ്. ശനി ഗ്രഹത്തിന്റെ വലിയ പ്രത്യേകതയായ വലയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണിച്ചുതരുന്ന ഒരു അപൂര്‍വചിത്രമാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
തൃക്കാക്കരയില്‍ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമാകും; വിമതരുടെ പിന്തുണ എല്‍ഡിഎഫിന്
ഭരണ പ്രതിസന്ധിക്കിടെ തൃക്കാക്കരയില്‍ യുഡിഎഫിന് ഭരണം നഷ്ടമാകും. ഇടത് മുന്നണിക്ക് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചു. അബ്ദുഷാന, ഇ പി കാദര്‍ കുഞ്ഞ്, വര്‍ഗീസ് പ്ലാശേരി, ഓമന…
Read More » - പ്രധാന വാര്‍ത്തകള്‍
സമയം നീട്ടിയില്ല; പാന്‍ അസാധുവായി, ഇനിയെന്തു ചെയ്യും?
പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 30 ആയിരുന്നു. പലതവണ സമയ പരിധി സര്‍ക്കാര്‍ നീട്ടിയിരുന്നുവെങ്കിലും ഇത്തവണ അതുണ്ടായില്ല. ബന്ധിപ്പിക്കാത്തവരുടെ പാന്‍ അസാധുവായി.…
Read More » - പ്രധാന വാര്‍ത്തകള്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ.ഇടുക്കി തങ്കമണി പോലീസാണ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയത്
പെൺകുട്ടിയെ പീഡിപ്പിച്ച നെടുംങ്കണ്ടം കോമ്പയാർ സ്വദേശി അശ്വിൻ സന്തോഷ്, സഹായികളായ പള്ളുരുത്തി ഡോൺ ബോസ്കോ കോളനിയിലെ മാളിയേക്കൽ ജസ്റ്റിൻ,മകൻ സ്പിൻവിൻ,ഇടുക്കി ചുരുളി ആൽപ്പാറ കറുകയിൽ ആരോമൽ,പാറേമാവ് ചെന്നാമാവുങ്കൽ…
Read More » - പ്രധാന വാര്‍ത്തകള്‍
കച്ചവട സ്ഥാപനങ്ങളിലുള്ളവർക്ക് തന്നെ ഇനി മുതൽ ചരക്കിറക്കാം: സുപ്രീം കോടതി
കച്ചവട സ്ഥാപനങ്ങളുടെ ചരക്ക് വിതരണ വാഹനങ്ങളിൽ നിന്ന് ചരക്കിറക്കാൻ ചുമട്ടു തൊഴിലാളിക്കല്ല, അവിടുത്തെ ജീവനക്കാർക്ക് തന്നെ അവകാശം. ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നൽകുന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം…
Read More » - പ്രധാന വാര്‍ത്തകള്‍
കോട്ടയം മാത്രം പോരാ, ഇടുക്കി, പത്തനംതിട്ട ഇവയിൽ ഏതെങ്കിലും ഒന്നു കൂടി വേണം. ഇടതു മുന്നണിയിൽ വിലപേശാൻ കേരളാ കോൺഗ്രസ് എം
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ഇടത് മുന്നണിയില്‍ ആവശ്യപ്പെടാൻ ഒരുങ്ങി കേരള കോണ്‍ഗ്രസ് എം. കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും ആവശ്യപ്പെട്ടേയ്ക്കും. ഇത് സംബന്ധിച്ച് സൂചന…
Read More » - പ്രധാന വാര്‍ത്തകള്‍
എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫിസിന്റെ ഫ്യൂസൂരി കെഎസ്ഇബി
കണ്ണൂർ മട്ടന്നൂരിൽ റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂർ ഓഫീസിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
‘താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’; ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെ. സുധാകരൻ
തന്നെ കൊല്ലാൻ പല തവണ സിപിഐഎം ശ്രമിച്ചിട്ടുണ്ടെന്നും താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കെ സുധാകരനെ കൊല്ലാൻ സിപിഐഎം ആളെ വിട്ടിരുന്നുവെന്ന…
Read More » - പ്രധാന വാര്‍ത്തകള്‍
പന്നിയങ്കര ടോൾ പിരിവ് താത്കാലികമായി നിർത്തി
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ; ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ
കരിന്തളം ഗവൺമെന്റ് കോളജ് വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുത് പൊലീസ്. പൊലീസ് വീണ്ടും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ…
Read More »