Idukki Live
- പ്രധാന വാര്‍ത്തകള്‍
മഹാരാഷ്ട്രയിൽ NCP പിളർന്നു; അജിത് പവാർ ഉപമുഖ്യമന്ത്രി, 9 പേർ ഷിൻഡെ മന്ത്രിസഭയിലേക്ക്
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാടകീയ രംഗങ്ങൾ. എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിലേക്ക്. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍…
Read More » - പ്രധാന വാര്‍ത്തകള്‍
മണിപ്പൂരിൽ വീണ്ടും സംഘർഷം: സായുധർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
മണിപ്പൂരിൽ വീണ്ടും ആക്രമണം. ബിഷ്ണുപൂർ ജില്ലയിൽ സയുധർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മെയ്തേയ് സന്നദ്ധപ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കുക്കി വിമതരാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുണ്ട്.…
Read More » - പ്രധാന വാര്‍ത്തകള്‍
കോതമംഗലം ഗ്ലോബൽഎഡു ‘കാനഡയെ അറിയുക’ ക്വസ് മത്സരം സംഘടിപ്പിച്ചു
നിലവിൽ 14 ലക്ഷം ഇന്ത്യാക്കാരാണ്കാനഡയിലേക്ക് കുടിയേറിയിട്ടുള്ളത്. പ്രതി വർഷം3ലക്ഷം വിദ്യാർത്ഥികളും ഉപരി പഠനത്തിന് എത്തുന്ന രാജ്യമായി കാനഡ മാറി കഴിഞ്ഞിട്ടുണ്ട്.ജൂലൈ 1 കാനഡ ഡേ ആയി ആഘോഷിക്കുന്നതിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍
ഒരു പഴയ കല്യാണകാർ ഡെക്കറേഷൻ നൊസ്റ്റു;സിജോ ഇടക്കാട്ടു എഴുതുന്നു…✒️
പണ്ടേ കല്യാണ വീടുകളിൽ, കല്യാണത്തിന് മുന്നോടിയായി ചില അലങ്കാരപണികൾ ഉണ്ടായിരുന്നു…പ്രത്യേകിച്ചും മണവാളന്റെയോ മണവാട്ടിയുടെയോ പോകാനുള്ള വാഹനം അലങ്കരിക്കുന്ന പരിപാടി..തലേ ദിവസത്തെ ഭക്ഷണ പരിപാടി കഴിഞ്ഞാൽ പിന്നെ ചേരി…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. കണ്ണംപടി ആദിവാസി ഊരുകളിലെ സരുണ്‍ സജിയെ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയ്ക്ക് പിന്നാലെ ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 02.07.2023 രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ…
Read More » - Idukki വാര്‍ത്തകള്‍
കേരളത്തിൽ ഇനി ജലോത്സവ കാലം. ഇത്തവണത്തെ വള്ളംകളി സീസണ് നാളെ ചമ്പക്കുളത്ത് പമ്പയാറ്റിൽ നടക്കുന്ന മൂലം ജലമേളയോടെ തുടക്കമാകും
രാജ പ്രമുഖൻ ട്രോഫിക്കു വേണ്ടിയുള്ള ഓളപ്പരപ്പിലെ പോരാട്ടത്തിൽ 6 ചുണ്ടൻ വള്ളങ്ങൾ അടക്കം 13 കളിവള്ളങ്ങൾ പങ്കെടുക്കും ആചാരപ്പെരുമയുടെയും മതസൗഹാർദത്തിന്റെയും സമന്വയമാണ് ചമ്പക്കുളത്തെ ജലമേള. ചെമ്പകശേരി രാജാവ്…
Read More » - പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ഒരു മാസത്തിനിടെ പകർച്ചപ്പനി കവർന്നത് 86 ജീവൻ. ഇന്നലെ മാത്രം എട്ടു പേരാണ് പനി ബാധിച്ച് മരിച്ചത്
രണ്ടു പേർ ഡങ്കിപ്പനി ബാധിച്ചും 2 പേർ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. മറ്റ് രണ്ടു പേരുടെ മരണം ഡങ്കി ബാധിച്ചാണെന്നും ഒരാളുടേത് എലിപ്പനി മരണമാണെന്നും സംശയിക്കുന്നു. ഒരാൾക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍
ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങൾ കേരളത്തിെേലത്തി; നാളെയോടെ കാലവർഷം ശക്തമാകാൻ സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകാൻ സാധ്യത. തിങ്കളാഴ്ച്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായിദേശീയ ദുരന്ത…
Read More » - പ്രധാന വാര്‍ത്തകള്‍
കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി; രണ്ട് പേർക്ക് സസ്പെൻഷൻ
കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം വീട്ടുകാർക്ക് നൽകിയത് രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹം. മൃതദേഹം…
Read More »