Idukki Live
- പ്രധാന വാര്‍ത്തകള്‍
മഴ ആസ്വാദിച്ച് തേക്കടിയിൽ വിനോദസഞ്ചാരികൾ
കുമളി: മഴ ആസ്വദിക്കാൻ തേക്കടിയിലേക്ക് സഞ്ചാരികള്‍ എത്തുന്നു. കാട്ടിലെ ഹോട്ടലുകളിലും പുറത്തുള്ള ഹോംസ്റ്റേ-റിസോര്‍ട്ടുകളിലുമാണ് ഇവര്‍ തങ്ങുന്നത്.
Read More » - പ്രധാന വാര്‍ത്തകള്‍
വിക്ടർ ജോർജ് ഓർമയ്ക്ക് 22 വയസ്സ്
ജുലൈ 09 Adsഓരോ മഴക്കാലവും മലയാളിയെ ഓർമ്മപ്പെടുത്തന്ന കലാകാരൻ,2001 ജൂലൈ 9ന് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂർ പഞ്ചായത്തിലെ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ എടുക്കവേ മണ്ണിടിച്ചിലിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
കാഞ്ഞിരപ്പള്ളി രൂപതയിലെ ഏറ്റവും മികച്ച എൽപി സ്കൂളിനുള്ള പുരസ്ക്കാരം കട്ടപ്പന സെൻറ് ജോർജ് എൽപി സ്കൂളിന്
കാഞ്ഞിരപ്പള്ളി രൂപതയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എൽപി സ്കൂളിൽ ഒന്നാണ് കട്ടപ്പന സെൻറ് ജോർജ് എൽ പി സ്കൂൾ . പാഠ്യ പാഠ്യതര വിഷയങ്ങളിലെ മികവിലാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
വന്ദേഭാരത് അടക്കം ട്രെയിനുകളുടെ ടിക്കറ്റ് നിരക്കില്‍ ഇളവുമായി റെയില്‍വേ
എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ക്ലാസുകളി |ലെ അടിസ്ഥാന നിരക്കിന്മേല് 25 ശതമാനംവരെ ഇളവ് നല്‍കും. സോണുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഒരു മാസത്തിനിടെ പകുതി സീറ്റുകള്‍ ഒഴിവുവന്ന…
Read More » - പ്രധാന വാര്‍ത്തകള്‍
മണിപ്പൂർകലാപം കേന്ദ്ര സർക്കാർ നിസംഗത വെടിയണം, എം എം മണി എം എ ൽ എ,
മണിപ്പൂരിൽ നടക്കുന്ന കൂട്ടക്കൊരുതി കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രിയുടെ മൗനം ഭീകര പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമാണെന്ന് അദ്ദേഹം വാഗമണ്ണിൽ പ്രസ്താവിച്ചു,മെസഞ്ചേഴ്സ് ഓഫ് ജീസസിന്റെ ആഭിമുഖ്യത്തിൽഇടുക്കി ജില്ലയിൽ 22 ദിവസമായി തുടരുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രാർത്ഥന NHG യുടെ ഒന്നാം വാർഷികം നടന്നു
സിഡിഎസ് ചെയർപേഴ്സൺ ഷൈനി ജിജി ഉദ്ഘാടന നിർവഹിച്ചു.കൊച്ചുപറമ്പിൽ ഭവനത്തിൽ നടന്ന വാർഷിക ആഘോഷത്തിൽ മിനി വിദ്യാധരൻ അധ്യക്ഷയായിരുന്നു. നഗരസഭ കൗൺസിലർ ഐബിമോൾ രാജൻ മുഖ്യ പ്രഭാഷണം നടത്തി.…
Read More » - പ്രധാന വാര്‍ത്തകള്‍
ഇരട്ടയാർ നത്തുകല്ലിൽ വാഹനാപകടം
ഇരട്ടയാർ നത്തുകല്ലിൽ വാഹനാപകടം ഓട്ടോറിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു അപകടത്തിൽ ആർക്കും പരിക്കില്ല
Read More » - പ്രധാന വാര്‍ത്തകള്‍
ചോർന്നൊലിച്ച് തൊടുപുഴ ഡിപ്പോ; ബസിൽ കയറാൻ പെടാപ്പാട്
തൊടുപുഴ: മഴ എത്തിയതോടെ കോടികള്‍ ചെലവഴിച്ച് പണിത കെ.എസ്.ആര്.ടി.സി ഡിപ്പോ ചോര്‍ന്നൊലിക്കുന്നു. കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് വിവിധ ഇടങ്ങളില്‍ ചോര്‍ന്നൊലിക്കുന്നത്. നാല് നിലകളിലായി നിര്‍മിച്ച…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന റോട്ടറി ഹെറിറ്റേജിന്റെ സ്ഥാനാരോഹണം ജൂലൈ 9 ന്
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2023-24 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ഞായറാഴ്ച്ച ചേറ്റുകുഴി വൈറ്റ് ഹൗസ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ…
Read More » - പ്രധാന വാര്‍ത്തകള്‍
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
ഇന്ന് (ജൂലൈ 8) കേരള ലക്ഷദ്വീപ് പ്രദേശത്തും, ഇന്നും നാളെയും കർണാടക തീരത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55…
Read More »