Idukki Live
- പ്രധാന വാര്‍ത്തകള്‍
‘പൊടിപിടിച്ച് ഭംഗി നശിക്കുന്നു’ വന്ദേഭാരത് വെള്ളയിൽ നിന്നും കാവിയിലേക്ക് ; മാറ്റത്തിനൊരുങ്ങി റെയിൽവേ
വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് ടൈംസ്…
Read More » - പ്രധാന വാര്‍ത്തകള്‍
ആടിനെ കൊന്ന് ഭക്ഷിച്ചത് പൂച്ചപുലി
ഇടുക്കി നിർമ്മലാസിറ്റിയിൽ ജനവാസ മേഖലയിൽ ഇറങ്ങി ആടിനെ കൊന്ന് ഭക്ഷിച്ചത് പൂച്ചപുലിയെന്ന് സ്ഥിരീകരിച്ചു, കാൽപ്പാടുകൾ ശേഖരിച്ച് തേക്കടി വന്യജീവി സാങ്കേതത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം
Read More » - പ്രധാന വാര്‍ത്തകള്‍
രണ്ട് ദിവസത്തില്‍ നൂറ് മില്ല്യണ്‍ വ്യൂ; യൂട്യൂബ് ഇളക്കിമറിച്ച് സലാര്‍ ടീസര്‍
ഹൈദരാബാദ്: ഒറ്റ ചിത്രം കൊണ്ട് കന്നഡ മുഖ്യധാരാ സിനിമയ്ക്ക് ഇന്ത്യ മുഴുവന്‍ പേര് നേടിക്കൊടുത്ത സംവിധായകനാണ് പ്രശാന്ത് നീല്‍. 2018 ല്‍ എത്തിയ കെജിഎഫ് ആയിരുന്നു ആ…
Read More » - പ്രധാന വാര്‍ത്തകള്‍
താമരശ്ശേരി ചുരം എട്ടാം വളവിൽ ജീപ്പ് നിയന്ത്രണം വിട്ട് കുത്തനെ മറിഞ്ഞു
കോഴിക്കോട്: താമരശ്ശേരി ചുരം എട്ടാം വളവിൽ അപകടം. ചുരം ഇറങ്ങുകയായിരുന്നു ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ജീപ്പിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പരിക്കുകളോടെ…
Read More » - പ്രധാന വാര്‍ത്തകള്‍
പരാതികൾ ഏറെ നൽകി; വൻമരങ്ങൾ മുറിച്ചു മാറ്റാൻ ഇനിയും നടപടിയില്ല
ചെറുതോണി: വര്‍ഷങ്ങളായി പരാതി നല്‍കിയിട്ടും അപകട ഭീഷണി ഉയര്‍ത്തുന്ന 14 വന്മരങ്ങള് മുറിച്ചുമാറ്റാന്‍ ജില്ല ഭരണകൂടവും മരിയാപുരം പഞ്ചായത്തും തയാറാകുന്നില്ലെന്ന് ആക്ഷേപം. അപകട ഭീഷണിയുയര്‍ത്തി ചെറുതോണി-കട്ടപ്പന റോഡില്‍…
Read More » - പ്രധാന വാര്‍ത്തകള്‍
പ്രമുഖ സിനിമ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു
പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, പി ഭാസ്കരൻ…
Read More » - പ്രധാന വാര്‍ത്തകള്‍
തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി
തിരുവനന്തപുരം മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി. കിണർ വൃത്തിയാക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ മഹാരാജനാണ് കുടുങ്ങിയത്. രാവിലെ രണ്ടുപേർ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപ്പോൾ…
Read More » - പ്രധാന വാര്‍ത്തകള്‍
മാരുതി ആൾട്ടോയും ബൊലേറോയും കൂട്ടിയിടിച്ച് പുളിയന്മല തൊടുപുഴ സംസ്ഥാനപാതയിൽ ഗതാഗത തടസ്സം
മാരുതി ആൾട്ടോയും ബൊലേറോയും കൂട്ടിയിടിച്ച് പുളിയന്മല തൊടുപുഴ സംസ്ഥാനപാതയിൽ ഗതാഗത തടസ്സം
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന മുളകര മേട് പള്ളിപ്പടിയിൽ അജ്ഞാത ജീവി ആടിനെ കൊന്ന് തിന്നു
കട്ടപ്പന മുളകര മേട് പള്ളിപ്പടിയിൽ അജ്ഞാത ജീവി ആടിനെ കൊന്ന് തിന്നു.തൂങ്കുഴിയിൽ ബന്നിയുടെ നാല് മാസം പ്രായമായ ആടാണ് ചത്തത്.
Read More » - പ്രധാന വാര്‍ത്തകള്‍
ലബ്ബക്കടയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
ലബ്ബക്കടയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. കാരക്കുന്നേൽ ജയിംസിന്റെ വീടിന് മുകളിലാണ് മരം വീണ് അപകടം ഉണ്ടായത്. അപകടസമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും…
Read More »