Idukki വാര്‍ത്തകള്‍
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു


അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. കോളേജ് വിമൻസ് സെല്ലിന്റെ നേതൃത്തിൽ കോളേജിന്റെ ഓപ്പൺ സ്റ്റേജിൽ വച്ച് മാർച്ച് 8. ന് ഉച്ചക്ക് 12.30 ന് പരമ്പരാഗത വസ്ത്രം ധരിച്ചുള്ള ഫാഷൻ ഷോ സംഘടിപ്പിക്കുന്നു.