Idukki Live
സെന്റ് ജോൺസ് ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളി ൽ നിന്നടക്കം കട്ടപ്പനയിലെ ഭക്ഷണ ശാലകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കട്ടപ്പന: ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ ഭക്ഷണ ശാലകളിൽ നിന്ന് പഴകിയ ഭക്ഷണവും,നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടി.സെന്റ് ജോൺസ് ആശുപത്രി കോമ്പൗണ്ടിനുള്ളിലെ ഹോട്ടലുകളായ ഹിൽഡ, രാജധാനി,…
Read More »കട്ടപ്പനയിൽ എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട് എക്സൈസ് അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ട യുവാവിനെ കാണാതായെന്ന് പരാതി
കല്ലുകുന്ന് സ്വദേശി ജോ മാർട്ടിനെ(24) കാണാതായെന്നാണ് പരാതി. 150 മില്ലിഗ്രാം എംഡിഎംഎ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 11ന് വൈകിട്ട് എക്സൈസ് പിടികൂടിയ ജോ മാർട്ടിനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.…
Read More »മംഗളാദേവി ചിത്രാ പൗർണമി ഉത്സവത്തോടനുബന്ധിച്ച് അവലോകനയോഗം ചേരുന്നു
മംഗളാദേവി ചിത്രാ പൗർണമി ഉത്സവത്തോടനുബന്ധിച്ച് ഇടുക്കി, തേനി ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും അവലോകനയോഗം ഏപ്രിൽ 17 രാവിലെ 11.30 ന് തേക്കടി ബാംബൂ ഗ്രോ…
Read More »സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി; ശ്രീനിധി ഡെക്കാൻ കൊണ്ട് പോയി
കോഴിക്കോട്:ഹീറോ സൂപ്പര്‍ കപ്പില്‍ ശ്രീനിധി ഡെക്കാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോല്‍വി. ആദ്യ പകുതിയില്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്കാണ് 2-0ന് മഞ്ഞപ്പടയുടെ തോല്‍വി. ഹസ്സന്, ഡേവിഡ് കാസ്റ്റെനെഡ…
Read More »ക്രിസ്ത്യന്‍ ന്യൂനപക്ഷവേട്ടയെ വല്ലാതെ ലളിതവല്‍ക്കരിച്ചു ; കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സത്യദീപം
കൊച്ചി: സീറോ മലബാര്‍ സഭാധ്യക്ഷന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ഇന്ത്യയില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കര്‍ദിനാളിന്റെ പരാമര്‍ശം സമകാലീക…
Read More »‘മതസ്വാതന്ത്ര്യം ഇല്ലെന്നു പറഞ്ഞ് ചിലർ ഇന്ത്യയെ അപഹസിക്കുന്നു’: ഓർത്തഡോക്സ് സഭാ മെത്രാപൊലീത്ത
എല്ലാ മതവിഭാഗങ്ങൾക്കിടയിലും വർഗീയ സംഘടനകളുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനം മെത്രാപൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. മതത്തിന് ഇത്തരം സംഘടനകളുടെ ലക്ഷ്യമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.…
Read More »എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷണം എൻഐഎക്ക് കൈമാറിയേക്കും; പ്രതിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് അന്വേഷണം ഉടൻ എൻഐഎയ്ക്ക് കൈമാറാൻ സാധ്യത. അന്വേഷണ ചുമതല കൈമാറാൻ സർക്കാർ നീക്കം സജീവമാക്കിയതായി സൂചന. പ്രത്യേക അന്വേഷണ സംഘത്തലവൻ സെക്രട്ടറിയേറ്റിൽ…
Read More »വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ മലേഷ്യയിലേയ്ക്ക് കടത്തി ;വിസയും രേഖകളും ഇല്ലാതെ കുടുങ്ങി യുവാക്കള്‍
ഇടുക്കി: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ ഇടുക്കിയില്‍ നിന്നും മലേഷ്യയിലേയ്ക്ക് കടത്തിയതായി ആരോപണം. വിസയും മെച്ചപെട്ട ജോലിയും ലഭിയ്ക്കാതെ യുവാക്കള്‍ കുടുങ്ങികിടക്കുന്നതായാണ് ബന്ധുക്കളുടെ പരാതി. ഇടുക്കി…
Read More »തൃശ്ശൂരിലെ നഴ്സുമാരുടെ സമരം വിജയിച്ചു. ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വർധനവിന് സമ്മതിച്ചതോടെയാണ് സമരം വിജയിച്ചത്
തൃശ്ശൂരിലെ നഴ്സുമാരുടെ സമരം വിജയിച്ചു. ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വർധനവിന് സമ്മതിച്ചതോടെയാണ് സമരം വിജയിച്ചത്. ആകെയുള്ള 30 ആശുപത്രികളിൽ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ…
Read More »ചോറ്റുപാറയിൽ വാഹനപകടത്തിൽ അധ്യാപകൻ മരിച്ചു
ചോറ്റുപാറയിൽ വാഹനപകടത്തിൽ അധ്യാപകൻ മരിച്ചു.R PM LP സ്കൂളിലെ അധ്യാപകനായ രാജേഷാണ് മരിച്ചത്.
Read More »













