Idukki Live
- പ്രധാന വാര്‍ത്തകള്‍

അരിക്കൊമ്പൻ:ഇരുചക്രവാഹനങ്ങൾക്ക് വിലക്ക്
അരിക്കൊമ്പൻ ആന വിഹരിക്കുന്നതിനെ തുടർന്ന് ചിന്ന മന്നൂർ-മേഘമല ഹൈവേയിൽ ഇരുചക്രവാഹനങ്ങൾക്ക് വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തി. എന്നാൽ മറ്റു വാഹനങ്ങൾക്ക് തടസമില്ല.
Read More » - പ്രധാന വാര്‍ത്തകള്‍

എസ്എസ്എല്‍സി ഫലം മേയ് 20ന്; ഹയര്‍സെക്കന്‍ഡറി 25ന്;മൂല്യനിര്‍ണയത്തിന് എത്താതിരുന്ന അധ്യാപകര്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷഫലം മെയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും. മൂല്യനിര്‍ണയത്തിന് എത്താതിരുന്ന അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കിയെന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍

ശ്രീകോവിൽ സമർപ്പണവും നവീകരണ കലശവും
കട്ടപ്പന പേഴുംകവല പാക്കനാർകാവ് ശ്രീമഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും നവീകരണ കലശവും മേയ് 19,20,21 എന്നീ ദിവസങ്ങളിൽ നടക്കും. ക്ഷേത്രം തന്ത്രി കുടമാളൂർ കിഴക്കില്ലത്ത് മഹാദേവൻ നമ്പൂതിരി…
Read More » - പ്രധാന വാര്‍ത്തകള്‍

നാലാമത് കേരള സംസ്ഥാന ഗ്രാപ്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി കട്ടപ്പന സ്വദേശി
നാലാമത് കേരള സംസ്ഥാന ഗ്രാപ്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി കട്ടപ്പന സ്വദേശി….. ഇടുക്കി ജില്ലക്ക് വേണ്ടി സ്വർണ്ണമെഡൽ നേടുകയും ദേശീയചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയും ചെയ്ത ശ്രീഹരി .എസ്.പിള്ള…
Read More » - പ്രധാന വാര്‍ത്തകള്‍

ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന പരിപാടി, സംഘടിപ്പിച്ചു
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന പരിപാടി, സംഘടിപ്പിച്ചു. കരയോഗ, വനിതാ സമാജ, സ്വാശ്രയ സംഘം ഭാരവാഹികള്ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.ഹൈറേഞ്ചിലെ നായര്‍ സമുദായ അംഗങ്ങളുടെ ഉന്നമനം…
Read More » - Idukki വാര്‍ത്തകള്‍

വാഗമണ്ണിൽ വൈദ്യുതി മുടക്കം പതിവ്; സഞ്ചാരികളും, നാട്ടുകാരും ദുരിതത്തിൽ
മാനം കറുത്താൽ പിന്നെ വാഗമൺ ഇരുട്ടിലാണ്. നാട്ടുകാർക്കും, സഞ്ചാരികൾക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വൈദ്യുതി മുടങ്ങിയാൽ പോത്തുപാറയിലെ ഓഫീസിൽ വിളിച്ചാൽ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതും, ഫോൺ…
Read More » - Idukki വാര്‍ത്തകള്‍

തമിഴ്നാട്ടിലെ റേഷന്‍ കട അരിക്കൊമ്പന് ആക്രമിച്ചു; അരിയെടുത്തില്ല, ജനല്‍ ഭാഗികമായി തകര്‍ത്തു
തമിഴ്നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട അരിക്കൊമ്പന് ആക്രമിച്ചു. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല. കടയ്ക്കു സമീപം വാഹനങ്ങൾ ഉൾപ്പെടെയുണ്ടായിരുന്നെങ്കിലും ആക്രമിച്ചിട്ടില്ല. പിന്നാലെ അരിക്കൊമ്പന്…
Read More » - പ്രധാന വാര്‍ത്തകള്‍

അദാലത്തുകൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ശ്രമം: മന്ത്രി റോഷി അഗസ്റ്റിന്
ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും പരിഹാരമില്ലാതെ കാലങ്ങളായി അവശേഷിച്ച വ്യക്തികളുടെ പ്രശ്ങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള സർക്കാറിന്റെ ശ്രമമാണ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന താലൂക്ക്തല അദാലത്തുകളെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്.…
Read More » - പ്രധാന വാര്‍ത്തകള്‍

വലിയകണ്ടം ശ്രീ ലക്ഷ്മി വിലാസം എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും വനിതാ സംഗമവും നടന്നു
വലിയകണ്ടം ശ്രീ ലക്ഷ്മി വിലാസം എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും വനിതാ സംഗമവും നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.2022-2023 വർഷത്തെ വാർഷിക…
Read More » - പ്രധാന വാര്‍ത്തകള്‍

തങ്കമ്മയെ അപായപ്പെടുത്തിയോ? പാമ്പനാറിലെ 93 കാരിയെ കാണാതായിട്ട് ഒരു മാസം
ഇടുക്കി: പാമ്പനാർ റാണി കോവിലിൽ നിന്നും 93 കാരിയെ കാണാതായിട്ട് ഒരു മാസം കഴിഞ്ഞും കണ്ടെത്താനായില്ല. റാണി കോവിൽ മണലും പുറം വീട്ടിൽ തങ്കമ്മ ഗോപാലനെയാണ് കാണാതായത്.…
Read More »























