6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വലിയകണ്ടം ശ്രീ ലക്ഷ്മി വിലാസം എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും വനിതാ സംഗമവും നടന്നു






വലിയകണ്ടം ശ്രീ ലക്ഷ്മി വിലാസം എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും വനിതാ സംഗമവും നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.2022-2023 വർഷത്തെ വാർഷിക പൊതുയോഗവും വനിതാ സംഗമവുമാണ് നടന്നത്.ഉച്ച കഴിഞ്ഞ് 2 മണിക്ക് കരയോഗ മന്ദിരത്തിൽ നടന്ന ആഘോഷ പരിപാടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ്‌ എം കെ ശശിധരൻ അധ്യക്ഷനായി.തുടർന്ന് വിദ്യാഭ്യാസ ധന സഹായ വിതരണവും, സമ്മാനങ്ങളും വിതരണം ചെയ്തു.കരയോഗം സെക്ര. ഹരി എസ് നായർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.തുടർന്ന് പഠനോപകരണ വിതരണം നഗരസഭ വാർഡ്‌ അംഗം രജിത രമേശ്‌ നിർവഹിച്ചു. വനിതാ സമാജം പ്രസിഡന്റ്‌ സിന്ധു സിബി, സെക്രട്ടറി രാധിക രാജേഷ് എന്നിവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!