Idukki Live
- കേരള ന്യൂസ്

കൈക്കൂലി വാങ്ങുന്നതിന് തനിയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍
ലോഡ്ജ് മുറിയില്‍ നിന്ന് കണ്ടത്തിയ മുഴുവന്‍ പണവും താന്‍ കൈക്കൂലിയായി വാങ്ങിയതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ പറയുന്നത് പൂര്‍ണമായും വിശ്വസിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.അതിനാല്‍…
Read More » - കേരള ന്യൂസ്

വാരിയെല്ല് പൊട്ടിയ നിലയില്‍; മരണകാരണം നെഞ്ചിനേറ്റ പരിക്ക്; മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട് തിരൂരില്‍നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍സ്വദേശി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും…
Read More » - കമ്പോളം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 600 രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത്.ഒരു പവന് സ്വര്‍ണത്തിന്റെ…
Read More » - കേരള ന്യൂസ്

അരിക്കൊമ്പന് ദൗത്യം പരാജയപ്പെട്ട പരീക്ഷണമെന്ന വിമര്‍ശനം; ജോസ് കെ മാണിയ്ക്ക് മറുപടിയുമായി വനംവകുപ്പ് മന്ത്രി
അരിക്കൊമ്പന് ദൗത്യം വനംവകുപ്പിന്റെ പരാജയപ്പെട്ട പരീക്ഷണമെന്ന് വിമര്‍ശിച്ച ജോസ് കെ മാണിയ്ക്ക് മറുപടിയുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. ദൗത്യത്തെ വനംവകുപ്പിന്റെ പരാജയമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി…
Read More » - പ്രധാന വാര്‍ത്തകള്‍

80 ലക്ഷത്തിന്റെ ഭാഗ്യശാലിയെ ഇന്നറിയാം; കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ഗഞ 603ന്റെ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം പാളയം ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് 2.55 നാണ് നറുക്കെടുപ്പ്.…
Read More » - പ്രധാന വാര്‍ത്തകള്‍

യുപിയിൽ 10ആം ക്ലാസ് വിദ്യാർത്ഥിനി ടെറസിൽ നിന്ന് വീണുമരിച്ചു; ഊഞ്ഞാലിൽ നിന്ന് വീണെന്ന് സ്കൂൾ അധികൃതർ: അന്വേഷണം
യുപിയിൽ 10ആം ക്ലാസ് വിദ്യാർത്ഥിനി ടെറസിൽ നിന്ന് വീണുമരിച്ചു. ഉത്തർ പ്രദേശിലെ അയോധ്യയിലുള്ള സൺബീം സ്കൂളിലാണ് അപകടമുണ്ടായത്. ഊഞ്ഞാലിൽ നിന്ന് വീണുമരിച്ചെന്നാണ് സ്കൂൾ അധികൃതർ വീട്ടുകാരെ അറിയിച്ചത്.…
Read More » - പ്രധാന വാര്‍ത്തകള്‍

തമിഴ്നാടിന്റെ ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ഉച്ചയ്ക്കുശേഷം, കുങ്കിയാനകൾ പുറപ്പെട്ടു; കമ്പത്ത് 144
കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ ഇന്ന് ഉച്ചയ്ക്കുശേഷം മയക്കുവെടിവയ്ക്കുമെന്നു തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ്…
Read More » - പ്രധാന വാര്‍ത്തകള്‍

കാലവര്‍ഷത്തിന് എല്‍ നിനോ വില്ലനായേക്കും; രൂപപ്പെടാന്‍ സാധ്യത ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍
2009, 2014, 2015 വര്‍ഷങ്ങളില്‍ എല്‍ നിനോയുണ്ടായപ്പോള്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു.കാലവർഷക്കാലത്ത് ദക്ഷിണേന്ത്യയില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിക്കുമ്പോഴും, ഇത്തവണ എല്‍ നിനോ പ്രതിഭാസം വില്ലനായേക്കും. കാലവര്‍ഷത്തിന്റെ രണ്ടാം…
Read More » - പ്രധാന വാര്‍ത്തകള്‍

ശരീരത്തിന് വേണം വിറ്റാമിൻ കെ ; ഈ ഭക്ഷണങ്ങൾ കഴിക്കൂ
പ്രായം, ലിംഗഭേദം, ഗർഭം, മുലയൂട്ടുന്ന അവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ച് വിറ്റാമിൻ കെയുടെ അളവ് വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും, ആരോഗ്യമുള്ള മുതിർന്നവരിൽ വിറ്റാമിൻ കെയുടെ കുറവ് വളരെ…
Read More » - പ്രധാന വാര്‍ത്തകള്‍

കൊല്ലത്ത് റോഡ് റോളര്‍ നിയന്ത്രണം വിട്ടു; സൈക്കിള്‍ യാത്രക്കാരന്റെ കാലില്‍ കയറിയ റോഡ് റോളര്‍ ഉയര്‍ത്തി മാറ്റിയത് ജെസിബി ഉപയോഗിച്ച്; 14 വയസുകാരന് ഗുരുതര പരുക്ക്
കൊല്ലം മൈലാപൂര് ഡീസന്റജംഗ്ഷനില്‍ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ ഇടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. മൈലാപ്പൂര് സ്വദേശി ജയദേവ് (14) നാണ് പരുക്കേറ്റത്.റോഡ് റോളറിലുണ്ടായിരുന്ന…
Read More »























