പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാലവര്‍ഷത്തിന് എല്‍ നിനോ വില്ലനായേക്കും; രൂപപ്പെടാന്‍ സാധ്യത ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍

2009, 2014, 2015 വര്‍ഷങ്ങളില്‍ എല്‍ നിനോയുണ്ടായപ്പോള്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു.കാലവർഷക്കാലത്ത് ദക്ഷിണേന്ത്യയില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിക്കുമ്പോഴും, ഇത്തവണ എല്‍ നിനോ പ്രതിഭാസം വില്ലനായേക്കും. കാലവര്‍ഷത്തിന്റെ രണ്ടാം പാതിയെ എല്‍ നിനോ ബാധിക്കാമെന്നും മഴ കുറയാമെന്നുമാണ് കാലാവസ്ഥ വിദഗ്ദരുടെ നിരീക്ഷണങ്ങള്‍.
















































































































