Alex Antony
- പ്രധാന വാര്‍ത്തകള്‍
ഡോണൾഡ് ട്രംപിനെ വധിക്കും; വധ ഭീഷണി ആവർത്തിച്ച് ഇറാൻ
ദുബായ്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ആവർത്തിച്ച് ഇറാൻ. മുതിർന്ന ഇറാനിയൻ കമാൻഡറെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാനിലെ റെവല്യൂഷണറി ഗാർഡ്സ് എയ്റോസ്പേസ് ഫോഴ്സ് മേധാവി…
Read More » - പ്രധാന വാര്‍ത്തകള്‍
നിര്‍ബന്ധിത വിആര്‍എസുമായി കെഎസ്ആര്‍ടിസി; 50 കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയാറാക്കി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിർബന്ധിത വി.ആർ.എസിന് (വൊളണ്ടറി റിട്ടയർമെന്റ് സ്കീം) നീക്കം. ഇതിനായി 50 വയസ് കഴിഞ്ഞ 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് തയ്യാറാക്കിയിട്ടുണ്ട്. ഒരാൾക്ക് കുറഞ്ഞത് 15…
Read More » - പ്രധാന വാര്‍ത്തകള്‍
ഉക്രൈൻ യുദ്ധം; ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തണമെന്ന് വോലോഡിമിർ സെലെൻസ്കി
കീവ്: ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചൈനയുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നതായി ഉക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി. റഷ്യൻ…
Read More » - പ്രധാന വാര്‍ത്തകള്‍
കൊറിയൻ പരിശീലകനുമായുള്ള കരാർ റദ്ദാക്കി പി.വി.സിന്ധു
ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിൽ ഉൾപ്പെടെ ഉപദേശം നൽകിയ ദക്ഷിണ കൊറിയൻ കോച്ച് പാർക്ക് തായ് സാങ്ങുമായുള്ള കരാർ റദ്ദാക്കി പി വി സിന്ധു. സിന്ധുവിന്റെ മോശം പ്രകടനത്തിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍
ഉത്സവത്തിനിടെ ഇടഞ്ഞ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; പാപ്പാന് ഗുരുതര പരിക്ക്
പാലക്കാട്: പാലക്കാട് പാടൂർ വേലക്കിടെ ആന ഇടഞ്ഞു. കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. എഴുന്നള്ളത്തിനായി പന്തലിൽ അണിനിരന്ന ശേഷമാണ് ആന മുന്നോട്ടോടി പരിഭ്രാന്തി പരത്തിയത്. എലിഫൻ്റ് സ്ക്വാഡും…
Read More » - പ്രധാന വാര്‍ത്തകള്‍
ഓഹരി വിപണിയിൽ അദാനിയുടെ തകർച്ച തുടങ്ങിയിട്ട് ഒരു മാസം; നഷ്ടം 12 ലക്ഷം കോടി
മുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ തകർച്ച തുടങ്ങിയിട്ട് ഒരു മാസമാവുന്നു. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് 12 ലക്ഷം കോടി രൂപയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
ബഹിരാകാശ വാഹനത്തിൽ ചോർച്ച; യാത്രികരെ തിരികെ എത്തിക്കാൻ റഷ്യൻ പേടകം പുറപ്പെട്ടു
മോസ്കോ: ബഹിരാകാശ വാഹനത്തിലെ കൂളിങ് സംവിധാനത്തിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ വാഹനത്തിൽ കുടുങ്ങിയ മൂന്ന് പേരെ തിരികെ കൊണ്ടുവരാൻ റഷ്യൻ ബഹിരാകാശ പേടകം പുറപ്പെട്ടു.…
Read More » - പ്രധാന വാര്‍ത്തകള്‍
ബിജുവിനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണം; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
ജറുസലം: ഇസ്രായേലിലെ മലയാളികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. കൃഷി പഠിക്കാൻ പോയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കിൽ അത് നിർത്തണമെന്നാണ് എംബസിയുടെ നിർദ്ദേശം. ഇപ്പോൾ കീഴടങ്ങുകയും തിരികെ പോകാൻ…
Read More » - പ്രധാന വാര്‍ത്തകള്‍
ഇന്ത്യക്കാരനായ കാമുകനായി 2 രാജ്യം കടന്നു; പാകിസ്ഥാനിൽ നിന്നെത്തിയത് 16കാരി
കറാച്ചി: ഇന്ത്യൻ യുവാവുമായി പ്രണയത്തിലായ 16 കാരിയായ പാകിസ്ഥാനി പെൺകുട്ടി കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തി. സോഫ്റ്റ്വെയർ എഞ്ചിനീയറായ സമീർ അൻസാരിയെ ഇഖ്റ ജീവനി എന്ന പെൺകുട്ടി…
Read More » - പ്രധാന വാര്‍ത്തകള്‍
വനിതാ ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കന്‍ വനിതകൾ ഫൈനലിൽ, ഓസ്ട്രേലിയയെ നേരിടും
കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ 6 റണ്‍സിന് തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ പ്രവേശിച്ചു. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം പുരുഷ, വനിതാ വിഭാഗങ്ങളിൽ ലോകകപ്പിന്റെ ഫൈനൽ…
Read More »