Alex Antony
- പ്രധാന വാര്‍ത്തകള്‍
മലയാള സിനിമയെ തകർക്കാൻ ഗൂഢ സംഘം പ്രവർത്തിക്കുന്നു: കെ ബി ഗണേഷ് കുമാർ
ദുബായ്: മലയാള സിനിമയെ തകർക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. യൂട്യൂബിലെ നെഗറ്റീവ് റിവ്യൂകളെക്കുറിച്ചും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയിലെ സ്വകാര്യ കമ്പനികളുടെ റേറ്റിംഗിനെക്കുറിച്ചും…
Read More » - പ്രധാന വാര്‍ത്തകള്‍
ഓട്ടോ ഡ്രൈവർ ഷെരീഫിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി
വയനാട്: മുട്ടിൽ-വാരിയാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ഷെരീഫിന്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. വയനാട് സന്ദർശന വേളയിൽ ഷെരീഫിന്റെ ഓട്ടോറിക്ഷയിൽ കയറിയതിൻ്റെയും…
Read More » - പ്രധാന വാര്‍ത്തകള്‍
ഹവാല ഇടപാട് കേസ്; ജോയ് ആലുക്കാസിൻ്റെ 305 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: 305 കോടിയുടെ ഹവാല കുഴൽപ്പണ ഇടപാട് കേസിൽ ജോയ് ആലുക്കാസ് വർഗീസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടർനടപടികൾ ആരംഭിച്ചു. കുറ്റം ചുമത്തുന്നതിന് മുമ്പ് ജോയ് ആലുക്കാസ്…
Read More » - പ്രധാന വാര്‍ത്തകള്‍
ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 4912.45കോടി രൂപ; ഇനിയും ചിലവാക്കാതെ 772.38 കോടി
തിരുവനന്തപുരം: ദുരിതാശ്വാസ നിധി വഴി സമാഹരിച്ച 4,912.45 കോടി രൂപയിൽ ഇനിയും ചിലവഴിക്കാതെ 772.38 കോടി രൂപ. പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയുൾപ്പടെ പിരിച്ചെടുത്ത പണമാണ് ചിലവഴിക്കാതെ…
Read More » - പ്രധാന വാര്‍ത്തകള്‍
ഇനി ആരുടെയും പ്രതിമ നിർമ്മിക്കില്ല; തീരുമാനമെടുത്ത് കേരള സംഗീത-നാടക അക്കാദമി
തൃശ്ശൂർ: നടൻ മുരളി ഉൾപ്പെടെയുള്ള മുൻ പ്രസിഡന്റുമാരുടെ പ്രതിമകൾ നിർമ്മിക്കേണ്ടെന്ന നിലപാടിലെത്തി കേരള സംഗീത-നാടക അക്കാദമി. പ്രതിമ സ്ഥാപിക്കാൻ തുടങ്ങിയാൽ അതിനുള്ള സമയം മാത്രമേ ഉണ്ടാകൂ. എല്ലാവരേയും…
Read More » - പ്രധാന വാര്‍ത്തകള്‍
കോൺഗ്രസുകാർക്ക് മദ്യം കഴിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കിൽ ഇളവ്, മറ്റു ലഹരികൾ പാടില്ല
റായ്പുർ: കോൺഗ്രസ് പ്രവർത്തകർക്ക് മദ്യം കഴിക്കുന്നതിന് പാർട്ടി ഏർപ്പെടുത്തിയ വിലക്കിൽ നേരിയ ഇളവ് വരുത്തി. മദ്യം കഴിക്കാൻ പാടില്ലെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഇല്ലാതാക്കാൻ പ്ലീനറി സമ്മേളനം…
Read More » - പ്രധാന വാര്‍ത്തകള്‍
ലൈഫ് മിഷൻ കോഴ: രവീന്ദ്രൻ സ്വപ്നയക്കയച്ച അശ്ലീലച്ചുവയുള്ള ചാറ്റ് പുറത്ത്
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ കമ്മിഷൻ രൂപത്തിൽ വലിയ തുക നഷ്ടമായ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി നാളെ…
Read More » - പ്രധാന വാര്‍ത്തകള്‍
റഷ്യയും ഉക്രൈനും തമ്മിൽ ‘യുദ്ധം’ എന്ന് പരാമർശിക്കുന്നു: ജി20 യോഗത്തിൽ പ്രമേയം പുറത്തിറക്കിയില്ല
ബംഗളൂരു: റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധം എന്ന പദം ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ജി 20 യോഗം പ്രമേയം പുറപ്പെടുവിക്കാതെ അവസാനിച്ചു. ‘റഷ്യ-ഉക്രൈൻ യുദ്ധം’ എന്ന പരാമർശത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍
നാളത്തെ ജനശദാബ്ദി റദ്ദാക്കി; പകരം അധിക സർവീസ് ഏർപ്പെടുത്തി കെഎസ്ആർടിസി
തിരുവനന്തപുരം: നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കണ്ണൂർ ജനശതാബ്ദി ട്രെയിൻ റദ്ദാക്കി. ഇതേ തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം…
Read More » -
ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ യജ്ഞം; ഒഴിവാക്കിയത് 34 ലക്ഷം മരണമെന്ന് പഠനം
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ യജ്ഞം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചെന്ന് പഠനം. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞം 34 ലക്ഷത്തിലധികം…
Read More »