Alex Antony
- പ്രധാന വാര്‍ത്തകള്‍
ജപ്പാനിലെ ഹൊക്കൈഡോയിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
ടോക്കിയോ: ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിൽ ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ജപ്പാൻ കാലാവസ്ഥാ ഏജൻസിയും അറിയിച്ചു. സുനാമി മുന്നറിയിപ്പില്ല.…
Read More » - പ്രധാന വാര്‍ത്തകള്‍
വിആർഎസ് നിർബന്ധമല്ലെന്ന് കെഎസ്ആർടിസി; 7200 പേരുടെ പട്ടിക തയ്യാറാക്കിയെന്നത് നിഷേധിച്ചു
തിരുവനന്തപുരം: വിആർഎസ് നിർബന്ധമല്ലെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി. വിആർഎസ് നൽകേണ്ട 7,200 പേരുടെ പട്ടിക കെ.എസ്.ആർ.ടി.സി തയ്യാറാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സി ഇത് നിഷേധിച്ചു. പട്ടിക തയ്യാറാക്കിയിട്ടില്ല. ജോലിക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍
കാടുകള്‍ക്ക് കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള കഴിവ് കുറയുന്നു; പുതിയ പഠനവുമായി ഗവേഷകർ
ലോകമെമ്പാടുമുള്ള വനങ്ങൾക്ക് കാർബൺ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുന്നതായി പുതിയ പഠനം. നേച്വര്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആഗോള താപന വർധനവ്, വന നശീകരണം, വനഭൂമി…
Read More » - പ്രധാന വാര്‍ത്തകള്‍
ആം-ആദ്മിക്ക് തിരിച്ചടി; സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള നീക്കത്തിന് സ്റ്റേ
ന്യൂഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനുള്ള എഎപിയുടെ നീക്കത്തിന് തിരിച്ചടി. തിരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള മേയറുടെ തീരുമാനം ഡൽഹി ഹൈക്കോടതി…
Read More » - പ്രധാന വാര്‍ത്തകള്‍
വയനാട് വന്യജീവി സങ്കേതത്തില്‍ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
കല്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ വൻ തീപിടിത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. വനംവകുപ്പും ഫയർഫോഴ്സും തീ അണയ്ക്കാനുള്ള…
Read More » - പ്രധാന വാര്‍ത്തകള്‍
കാത്തിരിപ്പിന് വിരാമം; ഗൗതം മേനോൻ-വിക്രം ചിത്രം ധ്രുവ നച്ചത്തിരം റിലീസിനൊരുങ്ങുന്നു
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ധ്രുവ നച്ചത്തിരം’ റിലീസിന് ഒരുങ്ങുന്നു. ഹാരിസ് ജയരാജാണ് ധ്രുവ നച്ചത്തിരത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ഹാരിസ് ജയരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ…
Read More » - പ്രധാന വാര്‍ത്തകള്‍
പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിക്ക് നേരെ ആക്രമണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍
19കാരന് അൽഷിമേഴ്സ്; ഇത്രയും പ്രായം കുറഞ്ഞ ആളിൽ സ്ഥിരീകരിക്കുന്നത് ഇതാദ്യം
ബെയ്ജിങ്: ചൈനയിൽ 19 വയസുകാരന് അൽഷിമേഴ്സ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ആളിൽ അൽഷിമേഴ്സ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കുട്ടിയുടെ ഓർമ്മശക്തി ഗണ്യമായി…
Read More » - പ്രധാന വാര്‍ത്തകള്‍
ജോഡോ യാത്രയോടെ ഇന്നിങ്സ് അവസാനിപ്പിക്കുന്നതിൽ സന്തോഷം: വിരമിക്കല്‍ സൂചന നൽകി സോണിയ ഗാന്ധി
ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഭാരത് ജോഡോ യാത്ര പാർട്ടിയുടെ വളർച്ചയിലെ ഒരു വഴിത്തിരിവാണെന്നും ഈ യാത്രയോടെ…
Read More » - പ്രധാന വാര്‍ത്തകള്‍
പ്രവർത്തക സമിതിയിൽ 35 അംഗങ്ങൾ; പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് തയ്യാറെന്ന് ഖാർഗെ
റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ എണ്ണം 25 ൽ നിന്ന് 35 ആയി ഉയർത്താൻ പ്ലീനറി സമ്മേളനത്തിൽ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി പ്ലീനറി…
Read More »