Alex Antony
- പ്രധാന വാര്‍ത്തകള്‍
മലയാളം സർവകലാശാല വിസി നിയമനം; സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി ഗവർണർ
തിരുവനന്തപുരം: മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിൻ്റെ സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ വീണ്ടും ആവശ്യപ്പെട്ടതിനാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
എൽദോസ് എംഎൽഎ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം; പരാതിക്കാരി കോടതിയെ സമീപിക്കും
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പീഡനക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം. എൽദോസ് സംസ്ഥാനം വിടരുതെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നിരുന്നാലും, അദ്ദേഹം ഇത് ലംഘിച്ച് റായ്പൂരിൽ നടന്ന…
Read More » - പ്രധാന വാര്‍ത്തകള്‍
രാജ്യം സന്ദർശിക്കുന്നവർക്ക് 13,000 രൂപ; ടൂറിസ്റ്റുകളെ ആകർഷിക്കാൻ തായ്വാൻ
തായ്വാൻ: വിനോദസഞ്ചാരികളെ സ്വന്തം രാജ്യത്തേക്ക് ആകർഷിക്കാൻ അങ്ങോട്ട് പണം നൽകാൻ ഒരുങ്ങി രാജ്യം. തായ്വാൻ ആണ് പണം നൽകാൻ തയ്യാറായിരിക്കുന്നത്. ഓരോ ടൂറിസ്റ്റിനും 13,000 രൂപ വീതം…
Read More » - പ്രധാന വാര്‍ത്തകള്‍
പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരര്‍ ഒരാളെ വെടിവെച്ച് കൊന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. അചാന്‍ സ്വദേശിയായ സഞ്ജയ് ശർമ്മയാണ് മരിച്ചത്. രാവിലെ പ്രാദേശിക മാർക്കറ്റിലേക്ക് പോകുകയായിരുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍
വിവാഹത്തിനിടെ വധു മരിച്ചു; ചടങ്ങ് മുടങ്ങാതിരിക്കാൻ അനിയത്തിയെ കല്യാണം കഴിച്ച് വരൻ
അഹമ്മദാബാദ്: വിവാഹച്ചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ വധുവിന്റെ സഹോദരിയെ വരന് വിവാഹം ചെയ്തുകൊടുത്ത് ചടങ്ങുകൾ പൂർത്തിയാക്കി കുടുംബാംഗങ്ങൾ. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. ജിനാഭായി റാത്തോഡിന്റെ മകൾ…
Read More » - പ്രധാന വാര്‍ത്തകള്‍
ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കാണാതായ ബിജു കുര്യൻ നാളെ തിരിച്ചെത്തും
കൊച്ചി: ഒരാഴ്ച മുമ്പ് കൃഷി പഠിക്കാൻ ഇസ്രായേലിലേക്ക് പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യൻ എന്ന കർഷകൻ നാളെ (ഫെബ്രുവരി 27) തിരിച്ചെത്തിയേക്കും. കണ്ണൂർ സ്വദേശിയായ…
Read More » - പ്രധാന വാര്‍ത്തകള്‍
സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി ദിവസമാക്കാനുള്ള ശുപാർശ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: നാലാം ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധിയായി പ്രഖ്യാപിക്കാനുള്ള ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണപരിഷ്കാര കമ്മീഷനാണ് ശുപാർശ നൽകിയത്. എന്നാൽ എൻജിഒ യൂണിയനും സെക്രട്ടേറിയറ്റ്…
Read More » - പ്രധാന വാര്‍ത്തകള്‍
ഡോ. രമയുടെ വാദം പൊളിഞ്ഞു; കാസർകോട് ഗവൺമെൻ്റ് കോളേജിലെ വെള്ളം മലിനമെന്ന് റിപ്പോർട്ട്
കാസർകോട്: കാസർകോട് ഗവൺമെന്റ് കോളേജിലെ വെള്ളം മലിനമെന്ന് ലാബ് റിപ്പോർട്ട്. കേരള വാട്ടർ അതോറിറ്റിയുടെ കാസർകോട് ലാബിലാണ് വെള്ളം പരിശോധിച്ചത്. അതേസമയം, എംഎസ്എഫ്, എസ്എഫ്ഐ വിദ്യാർത്ഥി സംഘടനകളെ…
Read More » - പ്രധാന വാര്‍ത്തകള്‍
സിസോദിയയെ വീണ്ടും സിബിഐ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ശേഷം സിസോദിയെ സിബിഐ അറസ്റ്റ് ചെയ്തേക്കും…
Read More » - പ്രധാന വാര്‍ത്തകള്‍
നൻപകൽ നേരത്ത് മയക്കം തൻ്റെ ചിത്രത്തിൻ്റെ പകർപ്പ്; ആരോപണവുമായി തമിഴ് സംവിധായിക
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ വിവിധ ചലച്ചിത്രമേളകളിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ ചിത്രം…
Read More »