Alex Antony
- പ്രധാന വാര്‍ത്തകള്‍

പോലീസ് ഉപേക്ഷിച്ച ബോഡി വോൺ ക്യാമറകൾ വാങ്ങാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: കൃത്യമായ പഠനം പോലും നടത്താതെ ഒരു കോടി രൂപ മുടക്കി വാങ്ങിയ ബോഡി വോൺ ക്യാമറകൾ ഒരു മാസം പോലും ഉപയോഗിക്കാതെ പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ…
Read More » - പ്രധാന വാര്‍ത്തകള്‍

പുതു വർഷത്തിൽ സുപ്രീംകോടതി വിധികാത്ത് നിർണായക കേസുകള്‍
ന്യൂഡല്‍ഹി: പുതുവർഷത്തിൽ സുപ്രീം കോടതിക്കു മുന്നിലെത്തുന്നത് സുപ്രധാന കേസുകൾ. നോട്ട് നിരോധനത്തിന്റെ നിയമസാധുത, തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന രീതി, മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായ സ്വാതന്ത്ര്യ…
Read More » - പ്രധാന വാര്‍ത്തകള്‍

പൂച്ചക്കുട്ടിയെ രക്ഷപെടുത്തണമെന്ന് ഹിസാന; കാത്തുവിനെ രക്ഷിച്ച് ഫയർ ഫോഴ്സ്
പറവൂർ : എന്റെ പൂച്ചകുട്ടി അപകടത്തിലാണ് രക്ഷിക്കണേ എന്നുള്ള നിലവിളിയാണ് കഴിഞ്ഞ ദിവസം ഫയർ ഫോഴ്സ് ഓഫീസിലെത്തിയ കോൾ എടുത്ത ഉദ്യോഗസ്ഥൻ കേട്ടത്. സമയം പാഴാക്കാതെ ജീവനക്കാർ…
Read More » - പ്രധാന വാര്‍ത്തകള്‍

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഇ-ഫയല്‍ മാത്രം; കടലാസ് ഫയലുകള്‍ ഉണ്ടാകില്ല
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ മാതൃകയിൽ ഈ മാസത്തോടെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയൽ നീക്കം പൂർണ്ണമായും ഇ-ഓഫീസ് വഴി പൂർത്തിയാക്കും. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക് ആക്കി…
Read More » - പ്രധാന വാര്‍ത്തകള്‍

2023 ലോകകപ്പ്; 20 അംഗ സംഘത്തെ ബിസിസിഐ തിരഞ്ഞെടുത്തെന്ന് റിപ്പോർട്ട്
മുംബൈ: ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനെ ലക്ഷ്യമിട്ട് സുപ്രധാന നീക്കവുമായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബി.സി.സി.ഐ). ലോകകപ്പ് ടീമിൽ ഉൾപ്പെടുന്ന 20 താരങ്ങളെ…
Read More » - പ്രധാന വാര്‍ത്തകള്‍

ന്യൂ ഇയറിന് കുടിച്ചത് 107.14 കോടിയുടെ മദ്യം; കേരളത്തിൽ റെക്കോർഡ് വിൽപ്പന
തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. 2022 ലെ പുതുവത്സര ദിനത്തിൽ കേരളത്തിൽ വിറ്റത്…
Read More » - പ്രധാന വാര്‍ത്തകള്‍

മഞ്ഞിൽ മുഖം മൂടപ്പെട്ട് മാൻ; ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ മാനിന് രക്ഷയായി സഞ്ചാരികൾ
അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ അതിശൈത്യം, മനുഷ്യനെയും, മൃഗങ്ങളെയും ഒരേപോലെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. മുഖം മുഴുവൻ തണുത്തുറഞ്ഞ മഞ്ഞ്…
Read More » - പ്രധാന വാര്‍ത്തകള്‍

സന്തോഷ് ട്രോഫി; ആന്ധ്രയെ 5-0ന് തകര്‍ത്ത് കേരളം
കോഴിക്കോട്: സന്തോഷ് ട്രോഫി ഗ്രൂപ്പ് രണ്ടിലെ യോഗ്യതാ മത്സരത്തിൽ കേരളം ആന്ധ്രയെ 5-0ന് തോൽപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ വിജയത്തോടെ രണ്ടാം റൗണ്ടിലെത്താനുള്ള കേരളത്തിന്റെ സാധ്യത വർധിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍

പന്തിന്റെ ജീവന് രക്ഷിച്ച ബസ് ഡ്രൈവറെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആദരിക്കും
ദെഹ്റാദൂണ്‍: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ റോഡപകടത്തിൽ നിന്ന് രക്ഷിച്ച ഹരിയാന റോഡ്വെയ്സ് ബസ് ഡ്രൈവർ സുശീൽ മാനെ ആദരിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ. ഈ വർഷത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍

ദൈർഘ്യമേറിയ ആഡംബര നദീസവാരിക്കൊരുങ്ങി ഇന്ത്യ; 50 ദിവസം കൊണ്ട് പിന്നിടുക 3,200 കി മീ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരി ആരംഭിക്കാൻ ഇന്ത്യ. ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സവാരി ഫ്ലാഗ് ഓഫ് ചെയ്യും. 50 ദിവസം…
Read More »























