Alex Antony
- പ്രധാന വാര്‍ത്തകള്‍

കള്ളം പൊളിഞ്ഞു; മുന്‍കാല പ്രാബല്യത്തോടെ ശമ്പളം ആവശ്യപ്പെട്ട് ചിന്ത അയച്ച കത്ത് പുറത്ത്
തിരുവനന്തപുരം: വർദ്ധിപ്പിച്ച ശമ്പളത്തിന് മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം അയച്ച കത്ത് പുറത്ത്. യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്.…
Read More » - പ്രധാന വാര്‍ത്തകള്‍

നേതാജിയുടെ ഓസ്റ്റിൻ കാർ എവിടെ? അന്വേഷണം ആരംഭിച്ച് ഒഡീഷ സർക്കാർ
ഒഡീഷ: ഇന്ത്യയിലെ നേതാക്കൾക്കിടയിൽ നിഗൂഢമായ ജീവിതമുള്ള ആളായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്റെ തിരോധാനം സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. അതേ നിഗൂഢതയാണ് ഇപ്പോൾ…
Read More » - പ്രധാന വാര്‍ത്തകള്‍

ചുമമരുന്ന് കുടിച്ച് കുട്ടികൾ മരിച്ച സംഭവം; അടിയന്തര നടപടി വേണമെന്ന് ഡബ്ല്യുഎച്ച്ഒ
ജനീവ: ഗാംബിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ചുമമരുന്നുകൾ കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. വിഷകരമായ ഘടകങ്ങളുടെ സാന്നിദ്ധ്യമാണ് മരണകാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്ന്, ഗുണനിലവാരമില്ലാത്ത…
Read More » - പ്രധാന വാര്‍ത്തകള്‍

മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്
കൊച്ചി: വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എം.പി പി. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്…
Read More » - പ്രധാന വാര്‍ത്തകള്‍

കാട്ടുപന്നികളും കാട്ടാനകളും കുറയുന്നു; വനം വകുപ്പിന്റെ കണക്ക് പുറത്ത്
തൃശ്ശൂർ: കാട്ടുപന്നികളുടെ എണ്ണം കൂടുന്നില്ലെന്നും, കുത്തനെ കുറയുകയാണെന്നും സംസ്ഥാന വനംവകുപ്പ്. 2010 നെ അപേക്ഷിച്ച് 12,906 എണ്ണത്തിന്റെ കുറവുണ്ടായി. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടായെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞ…
Read More » കൊവിഡ് വൈറസുകൾ ഭ്രൂണത്തെ ബാധിക്കുമെന്ന് പഠനം; ഗർഭസ്ഥ ശിശുവിന് വൈകല്യങ്ങൾക്ക് കാരണമാകും
ലണ്ടൻ: സാർസ്-കൊവിഡ് 19 വൈറസുകൾ ഭ്രൂണത്തെയും ബാധിക്കുമെന്ന് പുതിയ പഠനം. അമ്മയുടെ കൊവിഡ്-19 അണുബാധ ഗർഭസ്ഥ ശിശുവിന് വൈകല്യങ്ങൾക്ക് കാരണമാകുമെന്നും തലച്ചോറിലെയും മറ്റ് അവയവങ്ങളിലെയും രക്തക്കുഴലുകൾക്ക് പരിക്കുകൾ…
Read More »- പ്രധാന വാര്‍ത്തകള്‍

ബിബിസി വിവാദത്തിൽ രാജി പ്രഖ്യാപിച്ച് അനിൽ ആന്റണി; കോൺഗ്രസ് പദവികൾ ഒഴിഞ്ഞു
തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടി ഏൽപ്പിച്ച പദവികളിൽ നിന്ന് രാജി വെച്ചു. ട്വിറ്ററിലൂടെയാണ് പദവികൾ ഒഴിയുന്നതായി അദ്ദേഹം അറിയിച്ചത്.…
Read More » - പ്രധാന വാര്‍ത്തകള്‍

വിധവയെന്ന പേരിൽ നാട്ടുകാരുടെ അവഗണന; അമ്മയുടെ പുനർവിവാഹം നടത്തി മകൻ
മഹാരാഷ്ട്ര : ജീവിതപങ്കാളി മരണപ്പെട്ടവരും , വിവാഹബന്ധം വേർപ്പെടുത്തിയവരും പുനർവിവാഹം കഴിക്കുന്നത് സാധാരണമാണെങ്കിലും അതിനെ തെറ്റെന്നും, പാപമെന്നും വ്യാഖ്യാനിക്കുന്നവർ സമൂഹത്തിൽ നിരവധിയാണ്. പ്രത്യേകിച്ച് ഒരു സ്ത്രീ പുനർവിവാഹം…
Read More » - പ്രധാന വാര്‍ത്തകള്‍

‘മൈക്കിള്‍’; പോപ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ ജീവിതം സിനിമയാകുന്നു
പോപ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ‘മൈക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അന്റോയിൻ ഫ്യൂകയാണ്. ജാക്സന്റെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും…
Read More » - പ്രധാന വാര്‍ത്തകള്‍

ജീവനെടുക്കുന്ന അതിശൈത്യം; അഫ്ഗാനിസ്ഥാനിൽ 124 മരണം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കടുത്ത തണുപ്പിൽ 124 പേർ മരിച്ചു. താലിബാൻ ഭരണകൂടത്തിന്റെ കണക്കനുസരിച്ചാണിത്. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപകാലത്തെ…
Read More »






















