Alex Antony
- പ്രധാന വാര്‍ത്തകള്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി; അമേരിക്കയോട് സഹായമഭ്യർഥിച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ പാകിസ്ഥാൻ രാജ്യത്ത് ചെലവ് ചുരുക്കൽ പദ്ധതികൾ ആരംഭിച്ചു. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനമാണ് സർക്കാർ…
Read More » മൂക്കിലൂടെ നല്കാവുന്ന ആദ്യ കോവിഡ് വാക്സിന്; ‘ഇൻകോവാക്ക്’ പുറത്തിറക്കി ഇന്ത്യ
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ നേസൽ കോവിഡ് -19 വാക്സിൻ പുറത്തിറക്കി. മൂക്കിലൂടെ…
Read More »- പ്രധാന വാര്‍ത്തകള്‍

ഉക്രൈനിൽ റഷ്യയിൽ നിന്ന് ഡ്രോൺ സ്ഫോടനങ്ങളും മിസൈൽ ആക്രമണങ്ങളും; ആളപായമോ നാശനഷ്ടമോ ഇല്ല
കീവ്: റഷ്യയിൽ നിന്ന് ഡ്രോൺ സ്ഫോടനങ്ങളും മിസൈൽ ആക്രമണങ്ങളും ഉണ്ടായെന്ന് ഉക്രൈൻ. രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ ഉയർന്നതായും റിപ്പോർട്ടുകൾ. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി യുദ്ധ…
Read More » - പ്രധാന വാര്‍ത്തകള്‍

റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി ഈജിപ്ഷ്യൻ സൈനിക സംഘം; സിസി മുഖ്യാതിഥി
ന്യൂഡൽഹി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന പരേഡിന് ഈജിപ്ഷ്യൻ സൈനിക സംഘവും ഭാഗമായി. കേണൽ മഹ്മൂദ് മുഹമ്മദ് അബ്ദുൽ ഫത്താഹ് എൽ ഖരസാവിയുടെ നേതൃത്വത്തിലുള്ള 144 സൈനികരാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

സ്വവർഗാനുരാഗം കുറ്റകരമല്ല, അവരെയും സഭയിലേക്ക് സ്വാഗതം ചെയ്യണം: ഫ്രാൻസിസ് മാർപ്പാപ്പ
വത്തിക്കാൻ: സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങൾ അന്യായമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ദൈവം തന്റെ എല്ലാ മക്കളെയും ഒരുപോലെ സ്നേഹിക്കുന്നുവെന്നും സ്വവർഗാനുരാഗികളെ സഭയിലേക്ക് സ്വാഗതം ചെയ്യണമെന്നും കത്തോലിക്കാ ബിഷപ്പുമാരോട്…
Read More » - പ്രധാന വാര്‍ത്തകള്‍

യാത്രാ സൗകര്യമില്ലാത്ത ഊരുകളിലേക്ക് സഹായം; രോഗികൾക്കായി സ്ട്രച്ചർ നൽകി സുരേഷ് ഗോപി
അതിരപ്പിള്ളി: യാത്രാസൗകര്യമില്ലാത്ത പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലുള്ള രോഗികൾക്ക് സഹായഹസ്തം നീട്ടി സുരേഷ് ഗോപി. പല്ലക്ക് മാതൃകയിലുള്ള സ്ട്രച്ചറുകളാണ് അദ്ദേഹം നൽകിയത്. വെറ്റിലപ്പാറ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വെട്ടിവിട്ടകാട്,…
Read More » - പ്രധാന വാര്‍ത്തകള്‍

അന്താരാഷ്ട്ര സമ്മർദ്ദം; താലിബാൻ്റെ സ്ത്രീ വിരുദ്ധ നയത്തിൽ പുനരാലോചന
കാബൂള്‍: സ്ത്രീകൾക്ക് ജോലിയിൽ വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തിൽ പുനരാലോചനയുമായി താലിബാൻ. സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലി തുടരാൻ അവസരം നൽകുമെന്ന് താലിബാൻ അറിയിച്ചു. ഇതിനായി പുതിയ നയം…
Read More » - പ്രധാന വാര്‍ത്തകള്‍

സഹായത്തിനായി വിളിച്ചാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഫോൺ എടുക്കണം: വനം മന്ത്രി
കോഴിക്കോട്: വന്യമൃഗ ശല്യം ഉൾപ്പെടെ, സഹായത്തിനായി ആര് വിളിച്ചാലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന നിർദ്ദേശവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്ന പരാതി…
Read More » - പ്രധാന വാര്‍ത്തകള്‍

വിവാദങ്ങൾ നേട്ടത്തിലേക്ക്; കെ ജി എഫ് ചാപ്റ്റർ 2 നെ മറികടന്ന് ‘പത്താൻ’
ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ വിവാദങ്ങളിൽ നിന്നും നേട്ടമുണ്ടാക്കിയതായി നിരീക്ഷകർ. നൂറിലധികം രാജ്യങ്ങളിൽ ബുധനാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. വിദേശത്ത് 2,500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

സുരക്ഷ മുഖ്യം; കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിയന്ത്രണവുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അമിത വേഗതയിലും അപകടകരമായും ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ദൃശ്യങ്ങൾ പകർത്തി വാട്ട്സ്ആപ്പിൽ അയയ്ക്കാനുള്ള സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ 91886-19380 എന്ന…
Read More »






















