Libiya Joseph
- Idukki വാര്‍ത്തകള്‍

വിവാഹം ഒന്നിന്റേയും അവസാന വാക്കല്ല: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം; മഞ്ജു വാര്യർ
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നടി മഞ്ജു വാര്യർ. തനിക്ക് ചുറ്റുമുള്ള സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിലെ പോരാട്ടങ്ങളാണ് തനിക്ക് പ്രചോദനമെന്നും താരം അഭിപ്രായപ്പെട്ടു. ജീവിതത്തിലെ വെല്ലുവിളികളെയും…
Read More » - Idukki വാര്‍ത്തകള്‍

ദീപക്കിൻ്റെ മരണത്തിൽ ബലാത്സംഗ ആഹ്വാനവുമായി തൊടുപുഴയിലെ BJP പ്രവർത്തകൻ
ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ ബലാത്സംഗ ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ രംഗത്ത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്ന് എന്‍ഡിഎ…
Read More » - Idukki വാര്‍ത്തകള്‍

‘ഇനി തന്റെ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കും’; പദ്ധതിയുമായി അനിൽ അക്കര
അടാട്ട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ നിരക്കിൽ ചികിത്സ ലഭിക്കുമെന്ന് പഞ്ചയാത്ത് പ്രസിഡന്റ് അനിൽ അക്കര. അമല ആശുപത്രിയുമായി ചേർന്നാണ് പഞ്ചായത്തിലെ ആളുകൾക്ക് സൗജന്യ നിരക്കിൽ…
Read More » - Idukki വാര്‍ത്തകള്‍

ടി ട്വന്റി ലോക കപ്പിനുള്ള ഒരുക്കം; ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരക്ക് നാളെ തുടക്കം
ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരക്ക് നാളെ തുടക്കമാകും. നാഗ്പൂരില്‍ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ട്വന്റി ട്വന്റി ലോക…
Read More » - Idukki വാര്‍ത്തകള്‍

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ RSS ഗണഗീതം പാടി; സ്റ്റേജിൽ കയറി പാട്ട് നിർത്തിച്ച് സിപിഐഎം പ്രവർത്തകർ
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, ഇടപെട്ട് പാട്ട് നിർത്തിച്ച് സിപിഐഎം പ്രവർത്തകർ. കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ആണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘം ഗണഗീതം പാടുകയായിരുന്നു.…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള; നിർണായക നീക്കവുമായി ED; പ്രതികളുടെ വീടുകളിലടക്കം റെയ്ഡ്
ശബരിമല സ്വർണക്കൊള്ളയിൽ വ്യാപക റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ…
Read More » - Idukki വാര്‍ത്തകള്‍

‘വേഷം നോക്കൂ എന്നാണ് മോദി പറഞ്ഞതെങ്കിൽ പേര് നോക്കൂ എന്നാണ് കേരളത്തിന്റെ സാംസ്കാരിക മന്ത്രി പറയുന്നത്; സജി ചെറിയാൻ തിരുത്തണം’; സമസ്ത മുഖപത്രം
മന്ത്രി സജി ചെറിയാനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറുപടിയുമായി സമസ്ത മുഖപത്രം സുപ്രഭാതം. ശ്രീനാരായണ ഗുരുവിന്റെ അനുകമ്പാദശകത്തിലെ വരികൾ പരാമർശിച്ചുകൊണ്ടായിരുന്നു വിമർശനം. മലപ്പുറത്തും…
Read More » - Idukki വാര്‍ത്തകള്‍

‘എന്റെ മകന് പാവമായിരുന്നു, ആരോടും അവന് മോശമായി പെരുമാറിയിട്ടില്ല’; ദീപക്കിന്റെ അമ്മ
തന്റെ മകൻ പാവമായിരുന്നുവെന്നും ആരോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ ദീപക്കിന്റെ അമ്മ. ഒരമ്മയ്ക്കും അച്ഛനും ഈ അവസ്ഥ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് 16 ആം വാർഡ് അമ്പലപ്പാറയിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
കട്ടപ്പന മുനിസിപ്പാലിറ്റി ചെയർമാൻ ജോയ് വെട്ടികുഴിക്ക് 16ആം വാർഡ് അമ്പലപ്പാറയിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യുഡിഎഫ് വാർഡ് പ്രസിഡന്റ് ഉദയ കുമാർ, വാർഡ് ബൂത്ത് പ്രസിഡന്റ്…
Read More » - Idukki വാര്‍ത്തകള്‍

സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം നടത്തി
ചെമ്മണ്ണാർ സെൻറ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ, ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചതിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം നടത്തി.മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, പിടിഎ പ്രസിഡണ്ടുമാർ അധ്യാപക അനധ്യാപകർ…
Read More »























