Libiya Joseph
- Idukki വാര്‍ത്തകള്‍

അജു വർഗീസിനെ സജസ്റ്റ് ചെയ്തത് നിവിൻ, ആ വേഷം ചെയ്യാൻ മറ്റൊരു നടൻ ആയിരുന്നു തന്റെ മനസിൽ എന്ന് അഖിൽ സത്യൻ
മലയാള സിനിമയിലെ ഹിറ്റ് കോംബോകളിൽ ഒന്നാണ് അജു വർഗീസ് നിവിൻ പോളി കൂട്ടുകെട്ട്. ഇരുവരുടെയും തട്ടത്തിൻ മറയത്ത്, വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ…
Read More » - Idukki വാര്‍ത്തകള്‍

‘വീണ്ടുമൊരു ഐക്യശ്രമം പരാജയമാകും’; എൻഎസ്എസ്-എസ്എൻഡിപി യോഗം ഐക്യമില്ല, നിർണായക തീരുമാനം എൻഎസ്എസ് യോഗത്തിൽ
എന്‍എസ്എസ്- എസ്എന്‍ഡിപി യോഗം ഐക്യമില്ല. പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനം. എന്‍എസ്എസ്എ-സ്എന്‍ഡിപിയുമായി ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതില്ലെന്നാണ് യോഗ തീരുമാനം. എന്നാല്‍ എസ്എന്‍ഡിപിയോട്…
Read More » - Idukki വാര്‍ത്തകള്‍

വണ്ടിപ്പെരിയാർ വാളാർഡി – ചെങ്കര റോഡിൽ വില്ലനായി എസ്റ്റേറ്റ് ഗെയിറ്റിൻ്റെ കരിങ്കല്ല് കുറ്റി
വണ്ടിപ്പെരിയാർ വാളാർഡി – ചെങ്കര റോഡിൽ വില്ലനായി എസ്റ്റേറ്റ് ഗെയിറ്റിൻ്റെ കരിങ്കല്ല് കുറ്റി. ദേശീയപാത 183 -ൽ നിന്ന് ചെങ്കര റോഡിലേക്ക് തിരിയുന്ന ഭാഗത്ത് അപകടഭീതിയിൽ കരിങ്കല്ല്…
Read More » - Idukki വാര്‍ത്തകള്‍

ജനപ്രതിനിധികൾ നാടിന്റെ വളർച്ചയ്ക്കുവേണ്ടി ജനപക്ഷത്തുനിന്ന് പ്രവർത്തിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ
ജനപ്രതിനിധികൾ നാടിന്റെ വളർച്ചയ്ക്കുവേണ്ടി ജനപക്ഷത്തുനിന്ന് പ്രവർത്തിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ നാടിന്റെ വളർച്ചയ്ക്കുവേണ്ടി ജനപക്ഷത്തുനിന്ന് പ്രവർത്തിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ…
Read More » - Idukki വാര്‍ത്തകള്‍

റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കുഴഞ്ഞുവീണു
റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ ക്ഷീണം അനുഭവപ്പെടുകയും കുഴഞ്ഞുപോകുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. തുടര്‍ന്ന്…
Read More » - Idukki വാര്‍ത്തകള്‍

‘ഗേ ഗ്രൂപ്പുകളില്‍ സജീവം; കൂടുതല്‍ താല്പര്യം ആണ്‍സുഹൃത്തുക്കളോട്’; ഉണ്ണികൃഷ്ണനെതിരെ ഗ്രീമയുടെ കുടുംബം
കമലേശ്വരത്തെ അമ്മയുടെയും മകളുടെയും മരണത്തില്‍ ഉണ്ണികൃഷ്ണനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. ഉണ്ണികൃഷ്ണന് പുരുഷന്മാര് മാത്രമുള്ള ‘ഗേ’ ഗ്രൂപ്പുകളില്‍ സജീവമായിരുന്നുവെന്നാണ് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം. ഇത് വ്യക്തമാക്കുന്നതിന്റെ തെളിവുകള്‍…
Read More » - Idukki വാര്‍ത്തകള്‍

ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: അസ്വാഭാവിക മരണത്തിന് കേസ്, അന്വേഷണം തുടങ്ങി
വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ കേസ് എടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
Read More » - Idukki വാര്‍ത്തകള്‍

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി റോഷി അഗസ്റ്റിന് പതാക ഉയര്‍ത്തി
രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പതാക ഉയർത്തി.ബാന്‍ഡ് സംഘം ഉള്‍പ്പടെ പതിനെട്ട് പ്ലറ്റൂണുകള്‍…
Read More » - Idukki വാര്‍ത്തകള്‍

റിപ്പബ്ലിക് ദിനത്തില്‍ ദേശാഭിമാനികളുടെ സ്മരണകള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് BDJS
77-ാം റിപ്പബ്ലിക് ദിനത്തില്‍ വിമുക്ത ഭടന്മാര് കട്ടപ്പന അമര്‍ ജവാന് യുദ്ധസ്മാരകത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മണ്മറഞ്ഞ ധീര ദേശാഭിമാനികളുടെ സ്മരണകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയായി BDJS…
Read More » - Idukki വാര്‍ത്തകള്‍

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍; വെള്ളാപ്പള്ളി നടേശനും പുരസ്കാരം
പത്മ തിളക്കത്തില്‍ മലയാളികള്‍. അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷണും…
Read More »























