Idukki വാര്‍ത്തകള്‍
റിപ്പബ്ലിക് ദിനത്തില്‍ ദേശാഭിമാനികളുടെ സ്മരണകള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് BDJS

77-ാം റിപ്പബ്ലിക് ദിനത്തില്‍ വിമുക്ത ഭടന്മാര്‍ കട്ടപ്പന അമര്‍ ജവാന്‍ യുദ്ധസ്മാരകത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മണ്‍മറഞ്ഞ ധീര ദേശാഭിമാനികളുടെ സ്മരണകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയായി BDJS നേതാക്കള്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
BDJS ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ് K P , ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ , അശോകന്‍ കാരുവേലില്‍ , അരുണ്‍കുമാര്‍ P. എന്നിവരാണ് റിപ്പബ്ലിക് ദിനാചരണത്തില്‍ പങ്കെടുത്തത്.
















































































































