പ്രധാന വാര്‍ത്തകള്‍
Top Stories
-

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത, തത്സമയ വിപണിയിൽ നിന്ന് ലഭ്യമായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പവർ കട്ടുണ്ടായേക്കും. 565 മെഗാവാട്ടിന്റെ കുറവ് വന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. തത്സമയ വിപണിയിൽ നിന്ന് കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടായേക്കുമെന്നാണ്…
Read More » -

കോട്ടയം പെരുവയിൽ നിർമാണത്തിലിരുന്ന ചിപ്പ് ഫാക്ടറിക്ക് തീപിടിത്തം, തീപടർന്നത് എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം
കോട്ടയം: കോട്ടയം പെരുവ കുന്നപ്പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു. തലയോലപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘പി സി ബി എക്സ്പ്രസ്’ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. കമ്പ്യൂട്ടർ…
Read More » -

ദുബൈ-ടെൽ അവീവ് വിമാനത്തിൽ പൈലറ്റിന് സഹപൈലറ്റിന്റെ കുത്തേറ്റു; അടിയന്തര ലാൻഡിങ് നടത്തി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ദുബൈ: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനം അടിയന്തര ലാൻഡിങ് നടത്താൻ കാരണം പൈലറ്റിന് കുത്തേറ്റതെന്ന് വെളിപ്പെടുത്തൽ. സഹായത്തിനായി പൈലറ്റ് നിലവിളിക്കുന്നത് വിമാനത്തിലുണ്ടായിരുന്ന കേട്ടിരുന്നതായി യാത്രക്കാരി.…
Read More » -

തൊഴിലാളി കേന്ദ്രത്തിൽ ബേബി ഒരുക്കിയ ചെണ്ടുമല്ലി പൂക്കൾ
അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ മേരികുളം ജംഗ്ഷനോടു ചേർന്നുള്ളകയറ്റിറക്ക് തൊഴിലാളികളുടെ വിശ്രമ കേന്ദ്രത്തിന് സമീപം മനോഹരമായ ചെണ്ടുമല്ലി ചെടി കൂട്ടം പൂവിട്ടു നിൽക്കുന്ന അതിമനോഹരമായ കാഴ്ചയാണിപ്പോൾ മലയോര ഹൈവേയോടു…
Read More » -

സ്വച്ഛത ഹി സേവ – കൈയ്യോടു കൈ ക്യാമ്പയിന്റെ ഭാഗമായി ബാഡ്മിന്റൺ മത്സരം നടത്തി
കട്ടപ്പന:സ്വച്ഛത ഹി സേവ കൈയ്യോടു കൈ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിൽ ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു. ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് മത്സരം…
Read More » -

വനമേഖലയോട് ചേര്‍ന്നുള്ള ജനവാസമേഖലയില്‍ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെ യാത്രയ്ക്കും കൃഷി അനുബന്ധ ജോലികള്‍ക്കും ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വിചിത്രമാണെന്ന് ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി
പാരിസ്ഥിതികമായി ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഇടുക്കിയില്‍ പ്രത്യേകിച്ച് മലയോര മേഖലയില്‍ വനവും ജനവാസ മേഖലയും ഇടകലര്‍ന്നാണുള്ളത്. വന്യജീവികളെ വനത്തില്‍ നിയന്ത്രിച്ച് ജനങ്ങളുടെ ജീവനും കൃഷിക്കും സുരക്ഷയൊരുക്കുന്നതിന് പകരം…
Read More » -

അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ പരപ്പ് ജംഗ്ഷനിൽ പ്രവർത്തിച്ചുവന്നിരുന്ന രണ്ട് മീൻകടകളും , ഒരു ഇറച്ചി കടയും ആരോഗ്യ വിഭാഗം അധികൃതർ അടപ്പിച്ചു നോട്ടീസ് നൽകി
ഇറച്ചി കടയിൽ നിന്നും തൊട്ടടുത്ത പച്ച മീൻ കടയിൽ നിന്നും മലിന ജലം പെരിയാർ നദിയിലേക്കൊഴുക്കുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർണ് പരിശോധനനടത്തിയ ആരോഗ്യ പ്രവർത്തകർ മലിന്യ…
Read More » -

വനത്തോട് ചേര്‍ന്നുള്ള തോട്ടം മേഖലയില്‍ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഇടുക്കി ജില്ലാ കളക്ടര്‍
മനുഷ്യ വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷയെ കരുതിയും വനമേഖലയോട് ചേർന്ന് കിടക്കുന്ന തോട്ടങ്ങളിൽ രാത്രി സമയത്തെ മനുഷ്യസഞ്ചാരം കർശനമായി നിരോധിച്ചുകൊണ്ട് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.…
Read More » -

പീരുമേട് പരുന്തുംപാറയിൽ, ടാഗോർ പാറയുടെ മുകളിൽ കയറി ആത്മഹത്യാ ചെയ്യാൻ തുനിഞ്ഞ പെൺകുട്ടിയെ പീരുമേട് പോലീസ് അനുനയിപ്പിച്ച് സുരക്ഷിതമായി താഴെയിറക്കി
വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടിയാണ് ടാഗോർ പാറയുടെ മുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. പീരുമേട് പോലീസ് സബ് ഇൻസ്പെക്ടർ അമൽ വർഗീസ്,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നസീമ സീനിയർ സിവിൽ…
Read More » -

'മരുന്ന് ക്ഷാമം ഒക്ടോബർ 15ഓടെ പരിഹരിക്കും, സംസ്ഥാനത്ത് ചില മരുന്നുകളുടെ കുറവുണ്ട്, അവ വരുത്താനുള്ള നടപടി സ്വീകരിച്ചു': ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒക്ടോബർ 15ഓടെ പരിഹാരമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ചില മരുന്നുകളുടെ കുറവുണ്ട്. അത് വരുത്താനുള്ള നടപടികൾ…
Read More »





















