പ്രധാന വാര്‍ത്തകള്‍
Top Stories
-

കട്ടപ്പന പുളിയൻമല ഹിൽടോപ്പിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവ് കട്ടപ്പന പോലീസ് പിടികൂടി.
കാഞ്ചിയാർ ലബ്ബക്കടപാണ്ടിമാക്കൽ ഷനോയി ഷാജി, സ്വരാജ് പെരിയോൻ കവലപുത്തൻപുരയ്ക്കൽ പ്രവീൺ തങ്കപ്പൻ എന്നിവരാണ് 190 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഉച്ചയ്ക്ക് 12:30 യോടെയാണ് പുളിയന്മലയിൽ നിന്നും കട്ടപ്പന…
Read More » -

സോഷ്യോളജി പ്രൊഫസർമാർക്ക് അപേക്ഷിക്കാം
കൊല്ലം – ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി സാമൂഹിക പ്രത്യാഘാത പഠനത്തിന്മേലുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള വിദഗ്ദസമിതിയിലെ റീഹാബിലിറ്റേഷൻ എക്സ്പെർട്ട്സ് ആയി നിയമിക്കുന്നതിന് സോഷ്യോളജി പ്രൊഫസർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.…
Read More » -

ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് തസ്തികയില്‍ ഒഴിവ്
പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് എന്നീ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ 30 ന്…
Read More » -

മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന് സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.…
Read More » -

അമിത വില ഈടാക്കല്‍; കര്‍ശന നടപടിയുമായി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകള്‍ പൊതുവിപണി പരിശോധന കര്‍ശനമാക്കി.ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ…
Read More » -

വാക് ഇൻ ഇന്റര്‍വ്യൂ
നാടുകാണി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അഭിമുഖം ഏപ്രില്‍ 30 ന് രാവിലെ 10 മണിയ്ക്ക് നാടുകാണി…
Read More » -

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം:വാഹനങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പാക്കണം : ജില്ലാകളക്ടർ
ഈ വർഷത്തെ മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് യാത്രചെയ്യാനുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ്ഉറപ്പാക്കാനുള്ള നടപടികൾ മോട്ടോർവാഹനവകുപ്പ് സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. ഉത്സവഒരുക്കങ്ങളോടനുബന്ധിച്ച് കളക്ടറുടെ…
Read More » -

സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു.കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിരണ്ട് മാസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പാണ് നടക്കുന്നത്.
കട്ടപ്പന പബ്ലിക്ക് ലൈബ്രറിയുടെയും കാസ്ക് ഫുട്ബോൾ ക്ലബ്ബിൻ്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ മെയ് 31 വരെ കട്ടപ്പന സെൻ്റ് ജോർജ് ഹയർ…
Read More » -

മഴക്കാല പൂര്‍വ്വ ശുചീകരണം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ ആരംഭിക്കണമെന്ന് ജില്ലാ വികസന സമിതി
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും യോഗം വിളിച്ച് ചേര്‍ത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ജില്ലാ വികസന സമിതി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക്…
Read More » -

മനുഷ്യാവകാശ കമ്മീഷന്റെ കർശന ഇടപെടൽ : പന്നിമറ്റം മേത്തൊട്ടി മൂലിക്കാട് റോഡിന്റെ ടാറിംഗ് പൂർത്തിയാക്കും
ഇടുക്കി: പകുതി വഴിയിൽ ടാറിംഗ് നിന്നുപോയ പന്നിമറ്റം പൂമറ്റം മേത്തൊട്ടി മൂലിക്കാട് റോഡിന്റെ ടാറിംഗ് പൂർത്തിയാക്കാൻ വഴിയൊരുങ്ങുന്നു. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇടുക്കി…
Read More »





















