താലൂക്കുകള്
Taluks
-
രാജാക്കാട് ആരോഗ്യ കേന്ദ്രത്തിലെ കുട്ടികളുടെ വാർഡ് നിർമ്മാണത്തിൽ അഴിമതി, പരാതിയിൽ വിജിസലന്സും തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും നേരിട്ടെത്തി പരിശോധന.
രാജാക്കാട് : രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില് കുട്ടികളുടെ വാര്ഡിനായി പൂര്ത്തീകരിച്ച കെട്ടിടത്തിന്റെ നിര്മ്മാണത്തില് അഴിമതിയെന്ന് ആരോപണം. സ്വകാര്യ വ്യക്തി നല്കിയ പരാതിയെ തുടര്ന്ന് വിജിസലന്സും തദ്ദേശ…
Read More » -
വൈദ്യുതി ഉപഭോഗം, സുരക്ഷ, സേവനം: അവബോധം നല്കി കെ.എസ്.ഇ.ബി സ്റ്റാള്
വൈദ്യുതി മിതഉപഭോഗത്തിന്റെ പ്രാധാന്യവും, സുരക്ഷിതത്വമാര്ഗങ്ങളും ഓണ്ലൈന് സേവനങ്ങളെക്കുറിച്ചും അവബോധം നല്കി ശ്രദ്ധേയമാകുകയാണ് എന്റെ കേരളം പ്രദര്ശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാള്. ഓഫിസില് എത്താതെ ഓണ്ലൈനില് എങ്ങനെ…
Read More » -
വാഹനീയം അദാലത്ത് മാറ്റി
തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇടുക്കി ജില്ലയിൽ മെയ് 27 മുതൽ മോട്ടോർ വാഹന വകുപ്പ് നടത്തുവാൻ തീരുമാനിച്ചിരുന്ന വാഹനീയം…
Read More » -
പ്ലാവ് മരം മെയ് 20 ന് രാവിലെ 11 ന് കഞ്ഞിക്കുഴി വില്ലേജ്
ഇടുക്കി കഞ്ഞിക്കുഴി വില്ലേജില് വ്യാവസായിക പരിശീലന വകുപ്പ് സര്ക്കാര് ഐ.ടി.ഐ കോമ്പൗണ്ടില് നില്ക്കുന്ന 100 സെ.മി വണ്ണവും 7 മീറ്റര് ഉയരവുമുള്ള പ്ലാവ് മരം മെയ് 20…
Read More » -
ലേലപരസ്യം
കെ.ഡി.എച്ച് വില്ലേജില് ദേവികുളം ഫോറസ്റ്റ് ഓഫീസില് നിന്നും താലൂക്ക് ഓഫീസിലേക്കുള്ള റോഡിന് തെക്കുവശത്തായി അപകട ഭീഷണിയായി നിന്നിരുന്ന 10 ഗ്രാന്റിസ് മരങ്ങള് മുറിച്ചിട്ടിരിക്കുന്നത് മെയ് 20 ന്…
Read More » -
ഇടുക്കി ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തില് ശ്വാന പ്രദര്ശനവും പ്രകടനവും നടത്തി. എൻ്റെ കേരളം മേളയിൽ കൈയ്യടി നേടി ഡോളിയും സ്റ്റെഫിയും ലെയ്ക്കയും
രണ്ടാം പിണറായി സര്ക്കാരിന്റെ ഒന്നാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പില് ഒരുക്കിയിട്ടുള്ള എൻ്റെ കേരളം ജില്ലാതല പ്രദർശന-വിപണന മേളയില് കൈയ്യടി നേടി ഡോളിയും സ്റ്റെഫിയും ലെയ്ക്കയും. ഇടുക്കി ഡോഗ്…
Read More » -
വ്യാജ നമ്പരില് ഓടിക്കൊണ്ടിരുന്ന വാഹനം പിടിയില്
നെടുംങ്കണ്ടം പോലീസ് |സ്റ്റേഷൻ പരിധിയിൽ പുഷ്പ കണ്ടം കേന്ദ്രീകരിച്ച് ലഹരിമാഫിയ യുവാക്കൾക്കിടയിൽ പിടിമുറുക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ലഹരി കടത്തിന് ഉപയോഗിക്കുന്ന ചില വാഹനങ്ങൾ പോലീസോ എക്സൈസോ കൈ…
Read More » -
കരിമണ്ണൂര് പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്കുട്ടികള്ക്കായുള്ള കൂവപ്പള്ളി പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും 2022-23 അദ്ധ്യയന വര്ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു.
ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്തില് പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില് പ്രവര്ത്തിക്കുന്ന പെണ്കുട്ടികള്ക്കായുള്ള കരിമണ്ണൂര് പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്കുട്ടികള്ക്കായുള്ള കൂവപ്പള്ളി പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും 2022-23 അദ്ധ്യയന വര്ഷത്തിലേക്ക്…
Read More » -
മർച്ചൻ്റ് യൂത്ത് വിംഗ് മെബർഷിപ്പ് ക്യാമ്പയിൻ മെയ് 10 മുതൽ 20 വരെ കട്ടപ്പനയിൽ.
കോവിഡ് കാലഘട്ടമായതിനാൽ കഴിഞ്ഞ 2 വർഷ മായി യൂത്ത് വിംഗിന്റെ പൊതുയോഗവും, മെമ്പർഷിപ് ക്യാമ്പയിനും നടത്തുവാൻ സാധിക്കാത്തതിനാല് മെയ് മാസം 10 മുതൽ 20 വരെ മർച്ചന്റ്…
Read More » -
ഇടുക്കി കുമളിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാരം ഉണ്ടായതോടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു.
കുമളി ഒന്നാം മൈൽ മുളമൂട്ടിൽ സുബിന്റെ മകൻ ജോഹാൻ എം.അജിത് (ഇട്ടിച്ചൻ-2) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
Read More »