കായികം
കായികം
-
ഇടുക്കി ജില്ലാ സബ്ജൂണിയർ, ജൂണിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പ്-2023
ഇടുക്കി ജില്ലാ അത്ലറ്റിക് അസ്സോസിയേഷൻ നടത്തുന്ന ജില്ലാ സബ്ജൂണിയർ, ജൂണിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2023സെപ്റ്റംബർ 14,15,16 തിയതികളിൽ കാൽവരിമൗണ്ട് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെടുന്നു. 14,16,18,20 എന്നീ…
Read More » -
രണ്ടാം ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റമില്ല
അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റെർലിങ്ങ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളില്ല. ആദ്യ കളി ഡക്ക്വർത്ത്…
Read More » -
‘ഏഷ്യാ കപ്പിൽ മാനസിക സമ്മർദം ഒഴിവാക്കി, കരുത്ത് ആർജിക്കണം’; തീയിലൂടെ നടന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം
ഏഷ്യാ കപ്പിൽ മാനസിക സമ്മർദം ഒഴിവാക്കുവാൻ വിചിത്ര രീതി പരീക്ഷിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഹമ്മദ് നയീം. 23 കാരനായ യുവതാരം മുഹമ്മദ് നയീം തീയിലൂടെ നടന്നാണ്…
Read More » -
11 ദിവസത്തെ പരിശീലന ക്യാമ്പ്; കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മാസം യുഎഇയിലേക്ക്
പ്രീ-സീസൺ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മാസം യുഎയിലേക്ക്. സെപ്റ്റംബർ 5 മുതൽ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പാണ്…
Read More » -
ഔദ്യോഗിക പ്രഖ്യാപനമെത്തി; നെയ്മർ ഇനി അൽ ഹിലാലിൻ്റെ താരം
ബ്രസീൽ സൂപ്പർ താരം നെയ്മർ ഇനി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ കളിക്കും. ഇക്കാര്യം ക്ലബ് ക്ലബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ച് ക്ലബ് പാരിസ്…
Read More » -
മെസി മാജിക്; ചരിത്രത്തിലാദ്യമായി ഇൻ്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ
ചരിത്രത്തിലാദ്യമായി ഇൻ്റർ മിയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ. സെമിഫൈനലിൽ ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് രാജകീയമായാണ് ഇൻ്റർ മയാമി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. തുടർച്ചയായ…
Read More » -
‘ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ സഞ്ജു നേട്ടം കൊയ്യും’; സാബ കരീം
ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ മലയാളി താരം സഞ്ജു സാംസൺ കൂടുതൽ നന്നായി കളിക്കുമെന്ന് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ സാബ കരീം. എക്സ് ആപ്പിലെ…
Read More » -
ഡെവാൾഡ് ബ്രെവിസ് ആദ്യമായി സീനിയർ ടീമിൽ; ഓസ്ട്രേലിയക്കെതിരെ കളിക്കും
ഭാവിയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ എന്ന് വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് ആദ്യമായി സീനിയർ ടീമിൽ ഇടം പിടിച്ചു. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി ഓസ്ട്രേലിയക്കെതിരെ സ്വന്തം…
Read More » -
ലോകകപ്പിന് വരുന്ന മറ്റേതൊരു ടീമിനേയും പോലെയാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ടീമും; കേന്ദ്ര സര്‍ക്കാര്‍
ലോകകപ്പിന് വരുന്ന മറ്റു ടീമുകള്‍ക്ക് നല്കുന്ന പരിഗണനയേ പാകിസ്ഥാന് ക്രിക്കറ്റ് ടീമിനും നല്കുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍. അധിക സുരക്ഷ വേണമെന്ന ആവശ്യത്തെക്കുറിച്ച് ലോകകപ്പിന്റെ സംഘാടകരോടോ സുരക്ഷാ ഉദ്യോഗസ്ഥരോടോ ചോദിക്കണമെന്ന്…
Read More » -
വിൻഡീസ് പര്യടനം ഇന്ന് മുതൽ അമേരിക്കയിൽ; സമനില ലക്ഷ്യമിട്ട് ഇന്ത്യ, പരമ്പര നേടാൻ വിൻഡീസ്
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡർഹില്ലിലാണ് മത്സരം. മൂന്ന് മത്സരങ്ങൾ…
Read More »