കേരള ന്യൂസ്
-

സ്ത്രീയെ കുത്തി പരിക്കേൽപ്പിച്ച് സ്വർണമാല കവർന്നു; തടയാൻ ശ്രമിച്ച പേരക്കുട്ടിക്കും പരിക്ക്
വെള്ളത്തൂവൽ ചിത്തിരപുറത്ത് വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിച്ച് മോഷണം. ഡോബിപാലം ദയാഭവൻ ശകുന്തളയുടെ കഴുത്തിനാണ് കുത്തേറ്റത്. ബഹളം കേട്ട് വന്ന പേരക്കുട്ടിയുടെ ചെവിയിലും മോഷ്ടാവ് കത്തികൊണ്ട് പരിക്കേൽപ്പിച്ചു. ഉറങ്ങിക്കിടന്ന ശകുന്തളയുടെ…
Read More » -

ഐ. ടി. ഐ പ്രവേശനം
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐ. ടി. ഐ- കളില്‍ റഗുലര്‍ സ്കീമിലുള്ള വിവിധ ട്രേഡുകളില്‍ (എന്‍.സി.വി.ടി/ എസ്. സി. വി.ടി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.…
Read More » -

ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും മെറിറ്റ് ടേയും ശ്രദ്ധേയമായി
ചെമ്മണ്ണാർ സെന്റ്. സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവം, ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന മെറിറ്റ് ഡേയും…
Read More » -

തണല്‍ പദ്ധതി: 36 അപേക്ഷകള്‍ നിരീക്ഷണത്തിന്
തണല്‍ പദ്ധതി: 36 അപേക്ഷകള്‍ നിരീക്ഷണത്തിന്ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതിയായ തണലില്‍ ആദ്യഘട്ടത്തില്‍ 36 അപേക്ഷകള്‍ ലഭിച്ചു. ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ…
Read More » -

മുന്നിൽ തുറക്കപ്പെട്ടിരിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികൾ പ്രാപതരായി തീരണമെന്ന് ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് പറഞ്ഞു. കട്ടപ്പന സെന്റ് ജോർജ് ഫൊറോന ഓഡിറ്റോറിയത്തിൽ ദീപിക -സീക് അക്കദമിക് എക്സലൻസ് അവർഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
ദീപിക – സീക് അക്കാദമിക് എക്സലൻസ് അവാർഡ് ആദരം 2025 എന്ന പേരിൽ കട്ടപ്പന സെന്റ് ജോർജ് ഫൊറോന ഓഡിറ്റോറിയത്തിൽ വച്ചാണ് നടന്നത്.ഇടുക്കി രൂപത മുഖ്യവികാരി ജനറാൾ…
Read More » -

കെട്ടിടങ്ങളുടെ ക്രമവൽക്കരണം. ജനപക്ഷ നിലപാട് സ്വീകരിക്കണം. അഡ്വ.തോമസ് പെരുമന
കെട്ടിടങ്ങളുടെ ക്രമവൽക്കരണം. ജനപക്ഷ നിലപാട് സ്വീകരിക്കണം. അഡ്വ.തോമസ് പെരുമന‘സംസ്ഥാനമന്ത്രിസഭ അംഗീകരിച്ചിരിക്കുന്ന ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ട രൂപീകരണത്തിൽ കെട്ടിടങ്ങളുടെ ക്രമവൽക്കരണങ്ങൾ സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള കാര്യങ്ങൾ ജനങ്ങളിൽ ആശങ്ക…
Read More » -

ജനങ്ങളെ പിടിച്ചു പറിക്കുന്ന ഗവൺമെൻ്റാണ് പിണറായി വിജയൻ്റെതേന്ന് UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി
ജനങ്ങളെ പിടിച്ചു പറിക്കുന്ന ഗവൺമെൻ്റാണ് പിണറായി വിജയൻ്റെതേന്ന് UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാൽമാ ഗാന്ധി വികസന സെമിനാർ…
Read More » -

ഏലം മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാവണമെന്നും യുവതലമുറ കൃഷിയിലേയ്ക്ക് കടന്നു വരണമെന്നും ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐ എ എസ്
ഏലം മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാകണമെന്നും വിപണന മേഖലയിൽ ആകർഷിക്കുന്ന പായ്ക്കറ്റുകളിൽ ഏലക്ക വിൽപന നടത്തിയാൽ ഉയർന്ന വില ലഭ്യമാക്കാൻ കഴിയുമെന്നും കളക്ടർ വി. വിഘ്നേശ്വരി ഐ.എ.എസ്…
Read More » -

ജില്ലയില്‍ 14 മുതല്‍ 16 വരെ ഓറഞ്ച് അലര്‍ട്ട്
ജില്ലയില്‍ 14 മുതല്‍ 16 വരെ ഓറഞ്ച് അലര്ട്ട്സര്ക്കാര് ജീവനക്കാര്‍ അവധിയില്ലാതെ പ്രവര്‍ത്തിക്കും ഇടുക്കി ജില്ലയില്‍ 14 മുതല്‍ 16 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍…
Read More » -

ജില്ലയില്‍ കുടുംബശ്രീയുടെ പ്രീമിയം കഫേ
കുടുംബശ്രീ സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കികൊണ്ട് പ്രീമിയം കഫേ എന്ന പേരില്‍ പ്രീമിയം റസ്റ്ററന്റുകള്‍ ആരംഭിക്കുന്നു. ജില്ലയിലെ വാഗമണ്‍, ഇടുക്കി എന്നിവിടങ്ങളിലാണ് പ്രീമിയം കഫെ ആരംഭിക്കുന്നത്. പ്രീമിയം…
Read More »





















