കേരള ന്യൂസ്
-
സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ. കളമശ്ശേരിയിൽ ഡെങ്കിപ്പനി വ്യാപനം. നെയ്യാറ്റിൻകരയിൽ…
Read More » -
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ പെട്ട കാട്ടാനയെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ് ഒഴുക്കിൽപ്പെട്ട കാട്ടാന കനാലിനോട് ചേർന്നുള്ള ഗ്രില്ലിൽ തങ്ങിനിന്നത്
രാവിലെ 7 മണിയോടുകൂടിമുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്നാട്ടിലേക്ക് ജലം കൊണ്ടുപോകുന്ന കനാലിൽ ആണ് കാട്ടാന ഒഴുക്കിൽ പെട്ടത്. 1200 ഘനയടി വെള്ളമാണ് തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്നും കൊണ്ടുപോയി…
Read More » -
അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷന്റെ (ClTU) നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
ജൂലൈ 10, അങ്കണവാടി ജീവനക്കാരുടെ അവകാശ ദിനത്തിന്റെ ഭാഗമായിയാണ് അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ CITU ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ്…
Read More » -
പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാൻ ജനകീയ സദസ് ആഗസ്ത് 14 ന്
ബസ് സർവീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്തുന്നതിനായും, ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാനും മോട്ടോർ വാഹന വകുപ്പ് ജനകീയ സദസ് വിളിച്ചുചേർക്കുന്നു. ആഗസ്ത് 14 രാവിലെ…
Read More » -
ദേശീയ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന ആവശ്യവുമായി ആർ.എസ്.എസ്
ദേശീയ ജനസംഖ്യാ നയം വേണമെന്ന ആവശ്യവുമായി ആർഎസ്എസ് ആർ.എസ്.എസ് വാരിക ‘ഓർഗനൈസർ’. ജനസംഖ്യാ വർധനവ് ഏതെങ്കിലും മതവിഭാഗത്തെയോ സമുദായത്തെയോ പ്രദേശത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാനാവശ്യമായ നയങ്ങൾ വേണം.…
Read More » -
പിണറായിക്കെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നു, രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദൻ
കോഴിക്കോട്: പിണറായിക്കെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായിയെ രാഷ്ട്രീയമായി ഉന്നംവെച്ചാൽ രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.…
Read More » -
ഗ്യാസും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ല, ഗ്യാസ് മസ്റ്ററിങ് വിതരണക്കാര്‍ വീട്ടിലെത്തി ചെയ്യും; വ്യക്തത വരുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി
ഇകെവൈസി സിലിൻഡർ വിതരണത്തിന് എത്തുന്നവർ വീട്ടില്‍ വച്ചു തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്തിന് മറുപടിയായാണ് പുരി…
Read More » -
‘മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് നൽകുന്ന തുക മതി, 2.5 കോടി അധികമായി വേണ്ട’: മാതൃകാപരമായ നിലപാടെടുത്ത് ദ്രാവിഡ്
ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ സമ്മാനത്തുകയായി തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്ന് രാഹുൽ ദ്രാവിഡ്. മറ്റ് പരിശീലകർക്ക് നൽകിയ 2.5 കോടി രൂപ മതിയെന്നാണ്…
Read More » -
‘ഇരയ്ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുന്ന സർക്കാർ വേട്ടക്കാർക്കൊപ്പമാണ്’; കെ.കെ രമ
കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന് കെ കെ രമ എം എൽ എ നിയമസഭയിൽ. പൂച്ചാക്കലിൽ പെൺകുട്ടിയെ പട്ടാപ്പകല്‍ ആക്രമിച്ച പ്രതി സിപിഐഎമ്മുകാരനാണെന്നും…
Read More » -
‘ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തല്ല വിഴിഞ്ഞം പദ്ധതി തുടങ്ങിയത്, ആദ്യം കമ്മിറ്റിയെ നിയോഗിച്ചത് ഇ.കെ നായനാർ സർക്കാർ’; മന്ത്രി വി.എൻ വാസവൻ
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റാണെന്ന് മന്ത്രി വി എൻ വാസവൻ. ഇ കെ നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി…
Read More »