Idukki വാര്‍ത്തകള്‍
-

ലോക ജനസംഖ്യാദിന വാരാചണം: ജില്ലാതല സമാപനം 19ന്
ലോക ജനസംഖ്യാദിന വാരാചരണം ജില്ലാതല സമാപന സമ്മേളനവും ബോധവത്കരണ ക്ലാസും കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍മലയില്‍ ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിക്കും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി…
Read More » -

സെന്‍സസ് ക്വിസ്: വിജയികള്‍ക്ക് സമ്മാനം നല്കി
സെന്‍സസ് 2027 ആദ്യഘട്ടത്തോടനുബന്ധിച്ച് സെല്‍ഫ് എന്യൂമറേഷന്റെയും വീടുകളുടെ കണക്കെടുപ്പിന്റെയും ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിലായി നടത്തിയ…
Read More » -

വൈദ്യുതി പ്രതിസന്ധി: ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം
വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം. കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഉത്പാദനം 10 ദശലക്ഷം യൂണിറ്റ് ആയിരുന്നു. വ്യാഴാഴ്ച ഉത്പാദിപ്പിച്ചത് 11.47 ദശലക്ഷം യൂണിറ്റ്.…
Read More » -

വണ്ടൻമേട് 4991 ആം നമ്പർ ശ്രീ മഹാഗണപതി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ രാമായണ മാസാചരണങ്ങൾക്ക് തുടക്കമായി
വണ്ടൻമേട് 4991 ആം നമ്പർ ശ്രീ മഹാഗണപതി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ രാമായണ മാസാചരണങ്ങൾക്ക് തുടക്കമായി. ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആർ.മണിക്കുട്ടൻ ഭദ്രദീപം കൊളുത്തിയാണ് പരിപാടികൾക്ക്…
Read More » -

കട്ടപ്പന കോർട്ട് കോംപ്ലക്സിൽ ജുഡീഷ്യൽ ഇൻഫർമേഷൻ സെന്ററിന്റെയും,ഫീഡിങ് റൂമിന്റെയും ഉദ്ഘാടനം നടന്നു
കട്ടപ്പന കോർട്ട് കോംപ്ലക്സിൽ ജുഡീഷ്യൽ ഇൻഫർമേഷൻ സെന്ററിന്റെയും,ഫീഡിങ് റൂമിന്റെയും ഉദ്ഘാടനം നടന്നു. പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് സനു എസ്. പണിക്കർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ബാർ…
Read More » -

തങ്കമണി സിംസിൽ ജി എൻ എം പ്രവേശനം തുടരുന്നു
തങ്കമണി സിംസ് കോളേജ് ഓഫ് നഴ്സിംഗിൽ പ്രവേശനം തുടരുന്നു.പ്ലസ് ടു ഏത് വിഷയം പാസായവർക്കും പ്രവേശനം ലഭിക്കും.2023 ൽ പ്രവർത്തനം ആരംഭിച്ച കോ ഓ പ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട്…
Read More » -

15,16 തീയതികളിൽ ഇടുക്കി ജില്ലയിൽ 26 കേസ്സുകളിൽ നിന്നായി 26 പേർ അറസ്റ്റിലാവുകയും 29 ഗ്രാം ഗഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു
“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിനായും, കുട്ടികളെയും, യുവജനങ്ങളേയും ലഹരിയുടെ കെണിയിൽ…
Read More » -

മോഡൽ ലയൻസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി യുടെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ജൂലൈ 19 ന്
മോഡൽ ലയൻസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി യുടെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ജൂലൈ 19, 6.30 PM ന്…
Read More » -

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 19-ന്
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2026-27 റോട്ടറി വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 19 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വള്ളക്കടവ്…
Read More » -

അറിവിന്റെ ശബ്ദമായി ‘റേഡിയോ കാഞ്ചിയാർ: ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ തുടക്കമായി
കുട്ടികളിലെ ആശയവിനിമയശേഷി, ഭാഷാപരിജ്ഞാനം, ആത്മവിശ്വാസം, സർഗാത്മകത, നേതൃത്വപാടവം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ചിയാർ ഗവൺമെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ ‘റേഡിയോ കാഞ്ചിയാർ’ എന്നസ്കൂൾ റേഡിയോ പദ്ധതിക്ക് …
Read More »





















