Idukki വാര്ത്തകള്
-

സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര – ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം ജനുവരി 12 മുതൽ
കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര – ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം ജനുവരി 12 മുതൽ സംസ്ഥാന വ്യാപകമായി ആരംഭിക്കുകയാണ്. സംസ്ഥാനത്തുള്ള…
Read More » -

കേരളാ കരാട്ടേ അസോസിയേഷൻ ഇടുക്കി ജില്ലാ ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 2026 ജനുവരി 3 ശനിയാഴ്ച ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ് നടക്കും
കേരളാ കരാട്ടേ അസോസിയേഷൻ ഇടുക്കി ജില്ലാ ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 2026 ജനുവരി 3 ശനിയാഴ്ചജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ് നടക്കും. കട്ടപ്പന CSI ഗാർഡനിൽ വച്ചാണ്46-ാം മത്…
Read More » -

കട്ടപ്പന ലയൺസ് ക്ലബ് , ഓസാനം സ്കൂൾ ലിയോ ക്ലബ്, ഡോൺ ബോസ്കോ സ്കൂൾ ലിയോ ക്ലബ്ബും സംയുക്തമായി നടത്തുന്ന ഫുട്ബോൾ ടൂർണ്ണമെൻറ് ഡിസംബർ 31 -ാം തീയതി നടക്കും
കട്ടപ്പന ലയൺസ് ക്ലബ് , ഓസാനം സ്കൂൾ ലിയോ ക്ലബ്, ഡോൺ ബോസ്കോ സ്കൂൾ ലിയോ ക്ലബ്ബും സംയുക്തമായി നടത്തുന്ന ഫുട്ബോൾ ടൂർണ്ണമെൻറ് ഡിസംബർ 31 -ാം…
Read More » -

അംഗപരിമിതയായ യുവതിയെ പീഡിപ്പിച്ചുഗർഭിണിയാക്കിയ കേസിൽ യുവാവിന് 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും
അംഗപരിമിതയായ യുവതിയെ പീഡിപ്പിച്ചുഗർഭിണിയാക്കിയ കേസിൽ യുവാവിന് 10 വർഷം കഠിനതടവും രണ്ട്ലക്ഷം രൂപ പിഴയും. കോതമംഗലം കവളങ്ങാട് കല്ലിങ്കൽ വീട്ടിൽ ഷിബു ആന്റണിയെയാണ് തൊടുപുഴ അഡിഷണൽ സെഷൻസ്…
Read More » -

കട്ടപ്പനയിൽ ആദ്യമായി മലനാട് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ഔട്ട്ലെറ്റ് ഡിസംബർ 30 ന് പ്രവർത്തനം ആരംഭിക്കും
കട്ടപ്പനയിൽ ആദ്യമായി മലനാട് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ഔട്ട്ലെറ്റ് 2025 ഡിസംബർ 30 (ചൊവ്വ) രാവിലെ 10.00 മണി മുതൽ തുറന്നു പ്രവർത്തനമാരംഭിക്കുന്നു. കട്ടപ്പന ഇടുക്കികവല ബൈപാസ് റോഡിൽ…
Read More » -

കോഴിക്കോട് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് പീഡനം; പ്രതികൾ പിടിയിൽ
കോഴിക്കോട് മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം…
Read More » -

‘വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം; MLA ഹോസ്റ്റലിൽ ഒന്നാന്തരം ഓഫീസ് മുറികളുണ്ട്’; കെഎസ് ശബരീനാഥൻ
ഓഫീസ് കെട്ടിട വിവാദത്തിൽ വികെ പ്രശാന്ത് എംഎൽഎയ്ക്കെതിരെ കോൺഗ്രസ് കൗൺസിലർ കെഎസ് ശബരീനാഥൻ. എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ള പ്രശാന്തിന് എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസെന്ന് വിമർശനം. വികെ…
Read More » -

ഇൻഫാമിന്റെ കർഷക റാലിയും ഉദ്ഘടന സമ്മേളനവും കട്ടപ്പനയിൽ 2026 ജനുവരി 3 ന് നടക്കും
ആയിരക്കണക്കിന് ആളുകളാണ് കർഷക റാലിയിലും പൊതു സമ്മേളനത്തിലും പങ്കെടുക്കുന്നത്. കർഷക റാലി 1.30 നും പൊതുസമ്മേളനം 3.30 നുമാണ് നടക്കുന്നത്.
Read More » -

‘വി കെ പ്രശാന്തിന്റെ വാടക കരാർ പരിശോധിക്കും; നിയമപരമായ സാധ്യതകൾ പരിശോധിക്കും’; മേയർ വിവി രാജേഷ്
ഓഫീസ് കെട്ടിട വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്. വി കെ പ്രശാന്തിന്റെ വാടക കരാർ പരിശോധിക്കുമെന്നും എത്ര സമയം കാലാവധി ഉണ്ട് എന്ന് കാര്യം…
Read More » -

നീതി ഒപ്റ്റിക്കൽസ് & ഐ ക്ലിനിക്കിന്റെ പുതിയ ഷോറും കട്ടപ്പന ദീപിക ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു
നീതി ഒപ്റ്റിക്കൽസ് & ഐ ക്ലിനിക്കിന്റെ പുതിയ ഷോറും കട്ടപ്പന ദീപിക ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു.കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ സ്ഥാപനത്തിന്റെ…
Read More »






















