Idukki വാര്‍ത്തകള്‍
നിര്യാതനായി

ഇടുക്കി ഭദ്രാസനത്തിൻ്റെ ആരംഭകാലഘട്ടത്തിൽ സെൻ്റ് തോമസ് കരുണാപുരം, സെൻ്റ് മേരീസ് കമ്പംമെട്ട്, സെൻ്റ് മേരീസ് നെടുങ്കണ്ടം എന്നീ പള്ളികളിലെ വികാരിയും,കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ വികാരിയുമായി സേവനമ നുഷ്ഠിച്ചിരുന്ന സീനിയർ വൈദികൻവന്ദ്യ കൊച്ചേരിൽ
സി കെ വർഗീസ് അച്ചൻ ദൈവസന്നിധിയിലേയ്ക്ക് ചേർക്കപ്പെട്ടു എന്ന വിവരം അറിയിക്കുന്നു…
വന്ദ്യ ആചാര്യനെ പ്രാർത്ഥനയിൽ ഓർക്കുന്നു… നിത്യശാന്തി
നേരുന്നു…
















































































































