Idukki വാര്‍ത്തകള്‍
-

‘ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു, കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം’; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്കര്‍
നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം.…
Read More » -

നടൻ സലിം കുമാർ ആശുപത്രിയിൽ
നടൻ സലിം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ആണ്. ഡോക്ടർമാരുടെ…
Read More » -

കമ്പം – കമ്പംമെട്ട് റോഡിൽ യാത്രാ നിരോധനം
അഴുക്കുചാലുകളുടെയും ഡ്രെയിനേജുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ, 08.06.2026 മുതൽ എല്ലാ വാഹനങ്ങളും വഴിതിരിച്ചുവിടാൻ നിർദ്ദേശിക്കുന്നു.തേനി ജില്ല. ഉത്തംപാളയം താലൂക്ക്, സംസ്ഥാന പാത കമ്പം കമ്പംമെട്ട് റോഡ് (SH-283)…
Read More » -

പച്ചപ്പിനെ നെഞ്ചേറ്റി ദീപ സ്കൂളിലെ പരിസ്ഥിതി ദിനാചരണം
കുഴിത്തൊളു: കുഴിത്തൊളു ദീപ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ. അഗസ്റ്റിൻ കുറുമണ്ണിൽ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ, പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്…
Read More » -

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ എൻ എസ് എസ് നേച്ചർ ക്ലബ് മാനേജ്മെന്റ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
പെരുവന്താനം കൃഷിഭവൻ ഓഫീസർ ശ്രീമതി. രാഖി പി പ്രോഗ്രാം ഉദ്ഘാടനം ചയ്തു, എൻ എസ് എസ് ന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ ഒരുക്കുന്ന പക്ഷിവനം പ്രോജക്ടും ചടങ്ങില്‍ ഉദ്ഘാടനം…
Read More » -

സംഘടിതരാകാത്ത കർഷകർ പുറന്തള്ളപ്പെടും: മാർ ജോൺ നെല്ലിക്കുന്നേൽ
സംഘടിതരാകാത്ത കർഷകർ പൊതുസമൂഹത്തിൽ നിന്നും പുറന്തള്ളപ്പെടുമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഇൻഫാമിന്റെ (INFAM) നേതൃത്വത്തിൽ നടന്ന ലോക പരിസ്ഥി ദിനാചരണം ഉദ്ഘാടനം…
Read More » -

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റോട്ടറി ആൻസ് ക്ലബ് ഓഫ് കട്ടപ്പനയുടെയും നേതൃത്വത്തിൽ 100 ഫലവൃക്ഷ തൈകൾ നട്ടു
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റോട്ടറി ആൻസ് ക്ലബ് ഓഫ് കട്ടപ്പനയും സംയുക്തമായി 100 ഫലവൃക്ഷ തൈകൾ നട്ടു. “പച്ചപ്പുള്ള ഭൂമി…
Read More » -

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം
സംസ്ഥാനത്ത് കാലവർഷം ശക്തമായത്തോടെ വിവധയിടങ്ങളിലായി വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കനത്ത മഴയെ തുടർന്ന് കോട്ടയത്ത്…
Read More » -

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു
നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതികളെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ വളർത്തച്ഛൻ അഷ്കർ, അമ്മ അഖില എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കൂടുതൽ ചോദ്യം…
Read More » -

പരിസ്ഥിതി ദിനാചരണം നടന്നു
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് പോസ്റ്റർ ഡിസൈനിങ് വൃക്ഷത്തൈകൾ നടീൽ…
Read More »





















