Idukki വാര്‍ത്തകള്‍
-

‘ഡൽഹിയുടെ പേര് മാറ്റണം’; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി, പകരം പേരും നിർദേശിച്ചു
രാജ്യതലസ്ഥാനത്തിന്റെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി. ഡൽഹിയിലെ ചാന്ദ്നി ചൗക്ക് പാർലമെന്റ് മണ്ഡലത്തിലെ എംപിയായ പ്രവീൺ…
Read More » -

‘ആര് ചത്താലും ജനിച്ചാലും ആരോഗ്യമന്ത്രിയുടെ തലയിൽ’; വീണാ ജോർജിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര് ചത്താലും ജനിച്ചാലുമെല്ലാം ആരോഗ്യമന്ത്രിയുടെ തലയിലാണ്. യഥാർത്ഥ പ്രതികളെ…
Read More » -

രാജ്യതലസ്ഥാനത്ത് അരുംകൊല; യുവതിയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ
രാജ്യത്തെ നടുക്കി ദില്ലിയിൽ വീണ്ടും അരുംകൊല. ഡൽഹിയിലെ സമയ്പുർ ബദ്ലിയിൽ യുവതിയെയും മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവാണ് ഇവരെ കൊന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്.ചന്ദൻ…
Read More » -

‘കേരള സ്റ്റോറി 2′ ടീസർ പിൻവലിക്കുന്നു എന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവും’; നിർമാണ കമ്പനി
‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ ടീസർ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നിര്‍മാണ കമ്പനിയായ സണ്‍ഷൈന്‍ പിക്ചേഴ്സ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും…
Read More » -

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ജയന് ഓസ്റ്റൻ ക്വാർട്ടർ മിലേനിയം ജന്മദിന ആഘോഷം
പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരി ജയന് ഓസ്റ്റന്റെ 250 -ാo ജന്മദിന ആഘോഷങ്ങൾ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു.കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജന്മദിന…
Read More » -

വിദഗ്ധ പരിശോധനയ്ക്കായി തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രാജീവ് ചന്ദ്രശേഖർ ആശുപത്രിയിലെത്തി സന്ദർശിക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നിലവില്‍ തന്ത്രയുള്ളത്. ജയിലില്‍ തുടരുമ്പോള്‍ മെഡിക്കല്‍ കോളേജില്‍ വച്ച്…
Read More » -

പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ടെന്ന പരാതി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍. ഡ്രൈവറേയും കണ്ടക്ടറേയും ഡ്യൂട്ടിയില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തിയേക്കും. കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിന്…
Read More » -

മോഷ്ടിക്കപ്പെട്ട വാഹനത്തിന് നിരന്തരം നിയമലംഘനവും 17,000 രൂപ പിഴയും;തലയിൽ കൈവച്ച് ഉടമയായ ശുചീകരണ തൊഴിലാളി സുനിത
വാഹനം കാണാതായതിന് പിന്നാലെ മോഷ്ടാക്കള്‍ നടത്തുന്ന നിയമലംഘനത്തിന് പിഴ അടയ്ക്കേണ്ടി കൂടി വന്നിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സുനിത സുരേഷിന്. ലോണെടുത്ത് വാങ്ങിയ വാഹനം മോഷണം പോയ അരിമ്പൂര്‍…
Read More » -

മിനിമം 10 ലക്ഷം രൂപ കൈക്കൂലി,1.5 കോടി രൂപയുടെ സൗധം; അറസ്റ്റിലായ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ക്കെതിരെ റിപ്പോർട്ട്
എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പഞ്ചായത്ത് ഉദ്യോഗസ്ഥന് വൻ കൈക്കൂലിക്കാരനെന്ന് വിജിലൻസ് റിപ്പോർട്ട്. പുത്തന്‍കുരിശ് – വടവുകോട് പഞ്ചായത്തിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ ദീപേഷ് കുമാറിനെതിരെയാണ് വിജിലൻസ് റിപ്പോർട്ട്.…
Read More » -

ജോലി വാഗ്ദാനം ചെയ്ത് വലയിലാക്കും, പബ്ബിലും പാർലറിലുമെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കും; സഹോദരിമാർ അറസ്റ്റിൽ
മധ്യപ്രദേശിലെ ഭോപ്പാലില്‍ സെക്സ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് സഹോദരിമാര്‍ അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്തു എന്ന…
Read More »






















