പ്രാദേശിക വാർത്തകൾ
-

പരുന്തുംപാറയിൽ ഭൂമി കയ്യേറിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി എടുക്കാതെ റവന്യൂ വകുപ്പ്
ഇടുക്കി പരുന്തുംപാറയിൽ 110 ഏക്കർ കയ്യേറ്റം കണ്ടെത്തിയ സംഭവത്തിൽ തുടർനടപടി എടുക്കാതെ റവന്യൂ വകുപ്പ്. 41.5 ഏക്കർ ഭൂമി തിരിച്ച് പിടിച്ചു എന്ന് പറയുമ്പോഴും കയ്യേറ്റക്കാരുടെ പട്ടിക…
Read More » -

ചെറുനാരങ്ങ കൃഷിയിൽ പുറ്റടി സ്വദേശി പൂവത്തുംമൂട്ടില്‍ ജോസിന് ലഭിക്കുന്നത് ലക്ഷങ്ങൾ
ചെറുനാരങ്ങയ്ക്ക് കേരളത്തില്‍ ആവശ്യക്കാരേറെയാണ്. വേനല്‍ക്കാലത്ത് ചെറുനാരങ്ങയുടെ വിലയും കുതിച്ചുയരും. എന്നാല്‍ ഇവിടെ ശീതളപാനീയവും അച്ചാറും തയാറാക്കാന്‍ നാരങ്ങ വേണമെങ്കില്‍ ആന്ധ്രയെയോ തമിഴ്നാടിനെയോ ആശ്രയിക്കണമെന്ന സ്ഥിതിയാണ്. ഇതോടെയാണ് ജില്ലയില്‍…
Read More » -

‘ഞാൻ തെറ്റ് ചെയ്താൽ എന്നെയും ശിക്ഷിക്കണം’; ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് മണിയൻപിള്ള രാജു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്ന് ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടനും സിനിമാ നിർമ്മാതാവുമായ മണിയൻപിള്ള രാജു. എഎംഎംഎയുടെ സ്ഥാപക അംഗമാണ് താൻ.…
Read More » -

കോണ്‍ഗ്രസ് എംപി വസന്ത് ചവാന് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ വസന്ത് ചവാന് അന്തരിച്ചു. 69 വയസായിരുന്നു. മഹാരാഷ്ട്ര നന്ദേഡിൽ നിന്നുള്ള ലോക്സഭാ അംഗമായിരുന്ന അദ്ദേഹം ഏറെനാളായി വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
Read More » -

പെൻഷൻ പദ്ധതികളിലെ വ്യത്യാസങ്ങൾ; ഏകീകൃത പെന്ഷന് സ്കീമിന് ഒപിഎസും എന്‍പിഎസുമായി എന്താണ് ബന്ധം?
2025 ഏപ്രില്‍ ഒന്നിന് ആരംഭിക്കാനിരിക്കുന്ന ഏകീകൃത പെന്ഷന് സ്കീമിന് (യൂണിഫൈഡ് പെന്ഷന് സ്കീം) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്ഷന് നയത്തില്‍ പരിവര്‍ത്തനാത്മകമായ മാറ്റത്തെയാണ്…
Read More » -

സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്; നവംബർ 24 ന് നടത്താൻ ആലോചന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയരുന്ന ആരോപണങ്ങൾക്ക് ഇടയിലും സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബർ 24 ന് കൊച്ചിയിൽ കോണ്‍ക്ലേവ് നടത്താനാണ് ആലോചന. നടത്താനാണ് ഇപ്പോൾ…
Read More » -

പരാധീനതകള്‍ക്ക് നടുവില്‍ കെ.എസ്.ഇ.ബി പീരുമേട് പോത്തുപാറ സെക്ഷൻ ഓഫീസ്
പരാധീനതകള്‍ക്ക് നടുവില്‍ പ്രതിസന്ധികളെ അതിജീവിച്ചാണ് കെ.എസ്.ഇ.ബി പീരുമേട് പോത്തുപാറ സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം. കാലപ്പഴക്കം മൂലം ജീർണ്ണിച്ച കെട്ടിടത്തിനുള്ളില്‍ ഭയപ്പാടോടെയാണ് ഇവിടുത്തെ ജീവനക്കാർ ജോലി ചെയ്യുന്നത്. കെട്ടിടത്തിന്റെ…
Read More » -

ഗവിയില്‍ മൊബൈല്‍ ടവര്‍ 27 ന് ഉദ്ഘാടനം ചെയ്യും
വിനോദ സഞ്ചാരമേഖലയായ ഗവിയില്‍ ഇനി മൊബൈല്‍ഫോണിന് റെയിഞ്ചായി. ആദ്യ മൊബൈല്‍ ടവർ 27 ന് ഉദ്ഘാടനം ചെയ്യും. ബി.എസ്.എൻ.എല്‍ ആണ് ഇവിടെ ടവർ സ്ഥാപിച്ചുള്ളത്.4 ജി വരെയുളള…
Read More » -

സിദ്ദിഖിന് പകരം ആര്?; ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ ചേരും
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. യുവനടിയിൽ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറൽ സെക്രട്ടറി സിദ്ദിഖ്…
Read More » -

പ്രധാനമന്ത്രി ദുരന്ത മേഖല സന്ദർശിച്ചിട്ട് 15 ദിവസം; കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ നടപടിയില്ല
പ്രധാനമന്ത്രി വയനാട്ടിലെ ദുരന്ത മേഖല സന്ദർശിച്ച് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ നടപടിയില്ല. കേരളം മെമ്മോറാണ്ടം സമർപ്പിച്ചു കഴിഞ്ഞാൽ വൈകാതെ സഹായം ലഭ്യമാകും എന്നായിരുന്നു പ്രതീക്ഷ.…
Read More »





















