കമ്പോളം
-

-

-

-

-

-

-

ടയര്‍ കമ്ബനികള്‍ റബര്‍ വില വീണ്ടും കുറച്ചു
രാജ്യാന്തര വില ഇടിഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ ടയര്‍ കമ്ബനികള്‍ കര്‍ഷകര്‍ക്ക് വിലങ്ങു തടിയായി. കഴിഞ്ഞ വാരം റബര്‍ ആര്.എസ്.എസ് നാല് ക്വിന്റലിന് 100 രൂപയും തരം തിരിക്കാത്തതിന്…
Read More »കറുത്ത പൊന്ന് കരുത്തനായെങ്കിലും വ്യാപാരം കൊച്ചി ടെര്‍മിനല്‍ വിപണി വിട്ട് പുറത്തേക്ക്
കഴിഞ്ഞവാരം കറുത്ത പൊന്ന് കരുത്തനായെങ്കിലും വ്യാപാരം കൊച്ചി ടെര്‍മിനല്‍ വിപണി വിട്ട് പുറത്തേക്ക്. അന്തര്‍സംസ്ഥാന വ്യാപാരികള്‍ കൊച്ചിയെ തഴഞ്ഞെന്നു കയറ്റുമതിക്കാര്‍. ഇടുക്കി, വയനാട്, മലപ്പുറം മേഖലകളില്‍നിന്ന് ഉത്തരേന്ത്യന്‍…
Read More »-

കട്ടപ്പന കമ്പോളം (27/05/2022)
ഏലംകൂടിയത് -750ശരാശരി -550കുരുമുളക് -480കാപ്പി പരിപ്പ് -150ഗ്രാമ്പു -740കൊക്കോ – 50ജാതി -300ജാതിപത്രികുറഞ്ഞത് -1500കൂടിയത് -2000
Read More »















