Idukki വാര്‍ത്തകള്‍
സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ജൂവൽ തോമസ്


സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ജൂവൽ തോമസ്
ചെന്നൈയിൽ നടന്ന ജൂണിയർ സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2.03 മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കി ജൂവൽ തോമസ്.ചെന്നൈയിൽ നടന്ന ജൂണിയർ സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2.03 മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയത്..ചെന്നൈയിൽ നടക്കുന്ന ജൂണിയർ സാഫ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയും. 50 അംഗ ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്നുള്ള ഏക പുരുഷ അംഗം കൂടിയാണ് പാറത്തോട് ചിറ്റടി സ്വദേശിയായ ജുവൽ തോമസ് മുരിക്കുംവയൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ (വി എച്ച് എസ് ഇ ) വിദ്യാർത്ഥിയാണ്