Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പീരുമേട് മത്തായി കോക്കയിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം


പീരുമേട് മത്തായി കോക്കയിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം മുണ്ടക്കയം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തുകയാണ് 400 അടിയോളം താഴ്ചയിലാണ് കാർ മറിഞ്ഞത്…