Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍

തേക്ക് തടി ലേലം



തൊടുപുഴ താലൂക്കില്‍ കാരിക്കോട് വില്ലേജില്‍ ബ്ലോക്ക് 34 ല്‍ റീസര്‍വ്വേ നമ്പര്‍ 139/3 (പഴയ സര്‍വ്വേ നമ്പര്‍ 1438/1) ല്‍ ഉള്‍പ്പെട്ട 00.7820 ഹെക്ടര്‍ പുരയിടത്തില്‍ നിന്നും സര്‍ക്കാരിലേക്ക് റിസർവ് ചെയ്ത 7 തേക്ക് തടികള്‍ മുറിച്ച് മാറ്റി സൂക്ഷിച്ചിട്ടുള്ളത് ലേലം ചെയ്തു വില്‍ക്കുന്നു. കാരിക്കോട് വില്ലേജ് ഓഫീസില്‍ സെപ്റ്റംബര്‍ 7 രാവിലെ 11 ന് പരസ്യ ലേലം നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാരിക്കോട് വില്ലേജ് ഓഫീസറുടെ അനുമതിയോടെ തടികള്‍ പരിശോധിച്ച് ബോധ്യപ്പെടാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!