

ജെ. പി. എം. ബി. എഡ്. കോളേജിൽ ഇംഗ്ലീഷ് , മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, കോമേഴ്സ് എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ താത്പര്യപ്പെടുന്നവർ ഉടൻതന്നെ കോളേജുമായ് ബന്ധപ്പെടുക. ഫോൺ: 7025815009, 9539667567, 04868 271061