6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പത്തു കോടിയുടെ വിഷു ബംപര്‍ ലോട്ടറി കിട്ടിയ ‘ഭാഗ്യവാന്‍’ എത്തി



ഒടുവില്‍ പത്തു കോടിയുടെ വിഷു ബംപര്‍ ലോട്ടറി കിട്ടിയ ‘ഭാഗ്യവാന്‍’ ‘പ്രത്യക്ഷപ്പെട്ടു’.കന്യാകുമാരി സ്വദേശിയായ ഡോക്ടര്‍ക്കും ബന്ധുവിനുമാണ് വിഷു ബംപര്‍ സമ്മാനം ലഭിച്ചത്. ടിക്കറ്റുമായി ഇരുവരും ലോട്ടറി ഓഫിസില്‍ എത്തി.

മണവാളക്കുറിശ്ശി സ്വദേശി ഡോ. എം പ്രദീപ് കുമാര്‍, ബന്ധുവായ രമേശ് എന്നിവര്‍ക്കാണ് സമ്മാനം. ബന്ധുവിനെ കൂട്ടാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് ഡോ. മനോജ് പറഞ്ഞു.

നറുക്കെടുപ്പു കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് വിജയികള്‍ ആരെന്ന് അറിയുന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.

പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം HB 727990 എന്ന ടിക്കറ്റിനാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!