San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നിയന്ത്രണം വിട്ട് ജീപ്പ് മറഞ്ഞ് ഉണ്ടയ അപകടത്തിൽ യുവാവ് മരണപ്പെട്ടു. വണ്ടിപെരിയാർ രാജാമുടി സ്വദേശി ജനാർദ്ദനനാണ് ഇന്നലെ രാത്രിയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്



വണ്ടിപ്പെരിയാർ രാജമുടി എസ്റ്റേറ്റ് ജനാർദ്ദനൻ 40 ആണ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. രാജാമുടിയിൽ പുതുതായി ആരംഭിച്ച വീട് പണിക്ക് ആവശ്യമായ കട്ടള വാഹനത്തിൽ കൊണ്ട് ഇറക്കി തിരികെ വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. റോഡിൽ നിന്നും തെന്നിമാറിയ വാഹനം 20 അടി താഴ്ചയിലേക്കുള്ള റോഡിന്റെ താഴ് വശത്തേക്ക് മറിയുകയായിരുന്നു അപകടസമയം ജനാർദ്ദനൻ വാഹനത്തിന്റെ അടിയിൽ പെടുകയും ദേഹമാസകനം ക്ഷതം ഏൽക്കുകയും ചെയ്തു എതിർ ദിശയിൽ നിന്നും വാഹനം മറിയുന്നത് കണ്ടുകൊണ്ടിരുന്ന ആളുകളാണ് ഓടിയെത്തി ജനാർദ്ദനനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും…ഭാര്യ ദൈവകനി, മക്കൾ, പ്രവീൺ, അജയ് എന്നിവർ സംസ്ക്കാരം വീട്ടുവളപ്പിൽ നടക്കും







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button