Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പള്ളിക്കവല ഓസാനം റോഡിൽ ഐറീഷ് ഓടാ നിർമ്മാണം ആരംഭിച്ചു. നടപടി ഇടുക്കിലൈവ് വാർത്ത തുടർന്ന്
കട്ടപ്പന പള്ളിക്കവല ഓസാനം സ്കൂൾ റോഡിന്റെ ഒരു വശത്ത് വൻ കുഴികൾ രൂപപ്പെട്ട് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
നൂറു കണക്കിന് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന റോഡിൽ വാഹനം വരുമ്പോൾ വശം ചേർന്നാൽ കുഴിയിൽ വീഴുമായിരുന്നു.
10 വർഷത്തോളമായി റോഡ് വശം കുഴിയായി കിടക്കുന്ന വിവരം ഇടുക്കിലൈവ് അതികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് PWDഐറീഷ് ഓടാ നിർമ്മാണം ആരംഭിച്ചത്.