

ഇടുക്കി മെഡിക്കൽ കോളേജിലെ പി എസ് എ ഓക്സിജൻ പ്ലാൻ്റ് മെയിൻറനൻസ് നടത്തുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ഒരു വർഷത്തേക്കാകും കരാർ. ടെൻഡർ ഫോമുകൾ ഓഗസ്റ്റ് 23 ഉച്ചയ്ക്ക് 12. 30 വരെ ലഭിക്കും. തുടർന്ന് വൈകീട്ട് 3 ന് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 232474